ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തില്‍ നൂറോളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കൊല്ലപ്പെട്ടവരില്‍ 14 പൊലീസുകാരും ഉള്‍പ്പെടുന്നതായി ബംഗ്ലാദേശിലെ…
Category: Breaking News
ഛത്തീസ്ഗഡില്‍ 14 കന്നുകാലികളെ കഴുത്തറുത്ത് കൊന്ന നിലയില്‍ കണ്ടെത്തി ; നാല് പേര്‍ കസ്റ്റഡിയില്‍
ഛത്തീസ്ഗഡ് ബലോദ ബസാറിലെ ഒരു വീട്ടിനുള്ളില്‍ വെള്ളിയാഴ്ച 10 പശുക്കിടാക്കള്‍ ഉള്‍പ്പെടെ 14 ചത്ത കന്നുകാലികളെ കണ്ടെത്തി. ജില്ലയിലെ ലവൻ പോലീസ്…
ചാലിയാര്‍ തീരത്ത് വനമേഖലയില്‍ ലോറിയുടെ ടാങ്ക് കണ്ടെത്തി
ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അകപ്പെട്ടവരുടെ മൃതദേഹങ്ങള്‍ തെരച്ചില്‍ നടത്തുന്നതിനിടെ വനത്തില്‍ ടാങ്കർ ലോറിയുടെ കൂറ്റൻ ടാങ്ക് കണ്ടെത്തി. ചാലിയാറിന്റെ വൃഷ്ടി ഭാഗമായ വനമേഖലയില്‍…
മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടും, പിഴ ഈടാക്കലും ഊര്‍ജ്ജിതമെന്ന് മേയര്‍; ജൂലൈ മാസത്തില്‍ മാത്രം ലഭിച്ചത് 14 ലക്ഷം
നഗരത്തിലെ പൊതുനിരത്തിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടുന്നതിന് വിപുലമായ സംവിധാനമാണ് പ്രവർത്തിക്കുന്നതെന്ന് തിരുവനന്തപുരം നഗരസഭാ മേയർ ആര്യാ രാജേന്ദ്രൻ. ഇത്തരത്തില്‍ മാലിന്യം…
വയനാട് ഉരുള്‍പൊട്ടല്‍; കൈത്താങ്ങായി പി എന്‍ സി മേനോന്‍; പത്തു കോടി രൂപ ചെലവില്‍ 50 വീടുകള്‍ വച്ചു നല്‍കും
വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടമായവര്‍ക്ക് കൈത്താങ്ങായി ശോഭാഗ്രൂപ്പ് ചെയര്‍മാനും സ്ഥാപകനുമായ പി എന്‍ സി മേനോന്‍. 10 കോടി രൂപ ചെലവില്‍…
പാകിസ്ഥാനില്‍ മുതിര്‍ന്ന പി ടി ഐ നേതാവ് ഷാഹിദ് സിദ്ദീഖിനെ വെടിവെച്ച് കൊലപെടുത്തി
പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി പി ടി ഐയിലെ മുതിര്‍ന്ന നേതാവിനെ വെടിവെച്ച് കൊലപെടുത്തി. പാര്‍ട്ടിയിലെ മുതിര്‍ന്ന…
നാലാംനാള്‍ തിരച്ചിലിന് 10 ടീമുകള്‍; ആറു മേഖലകളായി തിരിച്ച് പരിശോധന
വയനാട്ടിലെ ദുരന്തഭൂമിയില്‍ തിരച്ചില്‍ നാലാം ദിനത്തിലേക്ക്. ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല ഭാഗങ്ങളില്‍ മരണം 292 ആയി. ചാലിയാറില്‍നിന്ന് ഇതുവരെ കണ്ടെടുത്തത് 172…
രണ്ടു മൃതദേഹങ്ങള്‍ ഇന്ന് രാവിലെ കണ്ടെത്തി ; വയനാട് ദുരന്തത്തില്‍ മരണം 294 ആയി
കേരളക്കരയെയാകെ ദുഖത്തിലാഴ്ത്തിയ മുണ്ടക്കൈ ഉരുള്‍പ്പൊട്ടലില്‍ കാണാതായ രണ്ടുപേരുടെ മൃതദേഹം കൂടി ഇന്ന് രാവിലെ കണ്ടെത്തി. മലപ്പുറത്ത് ചാലിയാര്‍ പുഴയുടെ ഭാഗമായ ചുങ്കത്തറ…
2600 കോടി ചെലവില്‍ നിര്‍മ്മിച്ച പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ചോര്‍ച്ച ; രൂപകല്‍പന ചെയ്തയാളോട് വിശദീകരണം തേടി സ്പീക്കര്‍
പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ചോര്‍ച്ചയില്‍ മന്ദിരം രൂപകല്പന ചെയ്ത ബിമല്‍ പട്ടേലിനോട് ലോക്‌സഭാ സ്പീക്കര്‍ വിശദീകരണം തേടി. ഗുജറാത്തില്‍ നരേന്ദ്ര മോദി…
ഉരുള്‍പ്പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇന്ന് ഊര്‍ജിതമാക്കും
വയനാട്ടിലെ ഉരുള്‍പ്പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇന്ന് ഊര്‍ജിതമാക്കും. ചാലിയാര്‍ പുഴയുടെ 40 കിലോമീറ്ററിലെ 8 പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തികളില്‍ ഇന്ന് പരിശോധന…