സമൂഹത്തില്‍ നടക്കുന്ന മാറ്റങ്ങളെയും ഒഴുക്കുകളെയും പ്രതിപാദിക്കാൻ പ്രധാനമായും മൂന്നുതരം ആശയധാരകളാണ് നിലവിലുള്ളതെന്നാണ് ഫ്രഞ്ച് തത്ത്വചിന്തകൻ ഗില്ലീസ് ഡെല്യൂസ് (Gilles Deleuse) വിലയിരുത്തിയത്…
Category: Breaking News
ഉരുള്‍ദുരന്തം; 310 ഹെക്ടര്‍ കൃഷി നശിച്ചു
കാർഷിക വിളകളാല്‍ സമൃദ്ധമായിരുന്ന ചൂരല്‍മല, അട്ടമല, മുണ്ടക്കൈ പ്രദേശങ്ങളില്‍ 310 ഹെക്ടർ കൃഷി സ്ഥലം നശിച്ചതായി പ്രാഥമിക വിവരം. ദുരന്ത പ്രദേശമായി…
ജമ്മു കശ്മീരില്‍ സൈന്യത്തിനു നേരെ വെടിയുതിര്‍ത്ത് ഭീകരര്‍
ജമ്മു കശ്മീരിലെ ഉധംപുരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. വനമേഖലയില്‍ സൈന്യം പരിശോധന നടത്തുന്നതിനിടെ ഭീകരർ വെടിയുതിർത്തു. ചൊവ്വാഴ്ച രാവിലെ മുതല്‍…
ബംഗ്ലാദേശില്‍ അവാമി ലീഗ് നേതാവിന്റെ ഹോട്ടലിന് തീയിട്ട് കലാപകാരികള്‍; 24 പേര്‍ ജീവനോടെ കത്തിയമര്‍ന്നു; കൂടുതല്‍ പേര്‍ മരിച്ചിട്ടുണ്ടെന്ന് ഹോട്ടല്‍ ജീവനക്കാര്‍
മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ടിട്ടും ശാന്തമാകാതെ ബംഗ്ലാദേശ്. കഴിഞ്ഞ ദിവസം അവാമി ലീഗ് പാർട്ടി നേതാവിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിന്…
പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട് സന്ദര്‍ശിച്ചേക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട് സന്ദര്‍ശിച്ചേക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അന്തിമതീരുമാനം ഉചിത സമയത്തുണ്ടാകുമെന്ന് മോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം…
22 തമിഴ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു
തമിഴ്‌നാട്ടില്‍ നിന്നുള്ള 22 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. ബോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ടാണ് സമുദ്രാതിർത്തി ലംഘിച്ചതിന് 22 മത്സ്യത്തൊഴിലാളികളെ…
മുഖ്യമന്ത്രിയുടെ രാജി ആവശ്യവുമായി പ്രതിപക്ഷ പദയാത്ര നാലാം ദിനത്തില്‍
മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെക്കണമെന്നാവശ്യപ്പെട്ട് കർണാടകയിലെ പ്രതിപക്ഷം ആരംഭിച്ച ‘മൈസൂരു ചലോ’ പദയാത്ര ഇന്ന് നാലാം ദിനത്തില്‍. ശനിയാഴ്ച ബംഗളൂരു കെംഗേരിയില്‍ നിന്ന്…
ബംഗ്ലാദേശ്: സാഹചര്യം വിശദീകരിക്കാന്‍ സര്‍വകക്ഷി യോഗം വിളിച്ച് കേന്ദ്രം
ബംഗ്ലാദേശിലെ സാഹചര്യം വിശദീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു. ഇന്ന് രാവിലെ 10നാണ് യോഗം. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ആണ്…
‘മുഡ’ ഭൂമി കൈമാറ്റത്തില്‍ നോട്ടീസ്
മൈസൂരു വികസന അതോറിറ്റിയുടെ (മുഡ) ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട് തനിക്കെതിരെ കർണാടക ഗവർണർ അയച്ച കാരണം കാണിക്കല്‍ നോട്ടീസ് പിൻവലിച്ചില്ലെങ്കില്‍ നിയമപരമായും…
ഉരുള്‍പൊട്ടല്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായി നാവികസേനയും…
കേരളത്തെ കണ്ണീരിലാഴ്ത്തിയ വയനാട് മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉണ്ടായ ഉരുള്‍പൊട്ടല്‍ മേഖലയില്‍ രക്ഷാപ്രവർത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ദുരന്ത ഭൂമിയില്‍ രക്ഷാപ്രവര്‍ത്തകരും നാട്ടുകാരും…