ബിഹാറില്‍ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏഴു മരണം; നിരവധി പേര്‍ക്ക് പരിക്ക്

ബിഹാറിലെ ജെഹാനാബാദ് ജില്ലയിലെ ബാബാ സിദ്ധനാഥ് ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏഴു പേര്‍ മരിച്ചതായി റിപ്പോർട്ട്. മരിച്ചവരില്‍ മൂന്നുപേർ സ്ത്രീകളാണ്.…

ലൈംഗികമായി ഉപദ്രവിച്ചില്ല; കൊന്നുതള്ളിയത് 9 സ്ത്രീകളെ

ഉത്തർപ്രദേശിലെ ബറേലിയില്‍ അറസ്റ്റിലായ കൊലയാളി ആറ് കൊലപാതകങ്ങളില്‍ കുറ്റം സമ്മതിച്ചതായി റിപ്പോർട്ട്. ബറേലിയില്‍ 25 കിലോമീറ്റർ ചുറ്റളവില്‍ ഒൻപത് സ്ത്രീകളെ കൊലപ്പെടുത്തിയ…

ബ്രഹ്മോസ് , ആകാശ് മിസൈലുകള്‍ വേണം : ബ്രസീലിയൻ പ്രതിനിധി സംഘം ഇന്ത്യയിലേയ്‌ക്ക്

ഇന്ത്യയുടെ ബ്രഹ്മോസ് , ആകാശ് മിസൈലുകള്‍ വാങ്ങാൻ താല്പര്യം പ്രകടിപ്പിച്ച്‌ ബ്രസീല്‍ . മിസൈലിനെ കുറിച്ച്‌ ചർച്ച ചെയ്യാൻ ബ്രസീലിയൻ പ്രതിനിധി…

പ്രധാനമന്ത്രി എത്തി: ഹെലികോപ്ടറില്‍ മേപ്പാടിയിലേക്ക്, ഒപ്പം മുഖ്യമന്ത്രിയും ഗവര്‍ണ്ണറും

വയനാട്ടിലെ ഉരള്‍പൊട്ടല്‍ ദുരന്തബാധിത മേഖലകള്‍ സന്ദർശിക്കാനായി എത്തുന്ന പ്രധാനനമന്ത്രി നരേന്ദ്ര മോദി കണ്ണൂർ വിമാനത്താവളത്തിലെത്തി. എയർഫോഴ്സ് 1 വിമാനത്തില്‍ നേരത്തെ നിശ്ചയിച്ചതിലും…

വയനാട് ദുരന്തം: സര്‍ട്ടിഫിക്കറ്റ് വീണ്ടെടുക്കല്‍ ക്യാമ്ബയിൻ

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ രേഖകളും സർട്ടിഫിക്കറ്റുകളും നഷ്ടപ്പെട്ടവർക്ക് സർക്കാർ ‘സർട്ടിഫിക്കറ്റ് വീണ്ടെടുക്കല്‍ ക്യാമ്ബയിൻ’ നടത്തും. സംസ്ഥാന ഐ.റ്റി. മിഷന്റെ നേതൃത്വത്തിലാണ് ക്യാമ്ബുകള്‍ സംഘടിപ്പിക്കുന്നത്.…

നീറ്റ് പി.ജി പരീക്ഷ നാളെതന്നെ, ഹര്‍ജി സുപ്രീം കോടതി തള്ളി

നാളെ നിശ്ചയിച്ചിരിക്കുന്ന നീറ്റ് പി.ജി പരീക്ഷയില്‍ മാറ്റമില്ല. മാറ്റിവയ്‌ക്കണമെന്ന ഹർജി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച്…

ഹിമാചല്‍പ്രദേശ് മേഘവിസ്ഫോടനത്തില്‍ മരണം 22 ആയി

ഹിമാചല്‍പ്രദേശിലെ മേഘവിസ്ഫോടനത്തില്‍ മരണസംഖ്യ 22 ആയി. കാണാതായവർക്കുള്ള തിരച്ചില്‍ തുടരുകയാണ്. അപകടസാധ്യതയുള്ള 128 റോഡുകള്‍ അടച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.…

ബംഗ്ലാദേശില്‍ നിന്ന് 7,200 ഇന്ത്യൻ വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്ക് മടങ്ങിയതായി കേന്ദ്രം

 സ്ഥിതിഗതികള്‍ അതിരൂക്ഷമായി തുടരുന്ന ബംഗ്ലാദേശില്‍ നിന്ന് 7,200 ഇന്ത്യൻ വിദ്യാർത്ഥികള്‍ നാട്ടിലേക്ക് മടങ്ങി. വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് രേഖ…

വിനേഷ് ഫോഗാട്ടിന്റെ ഹര്‍ജി ഇന്ന് അന്താരാഷ്ട്രകായിക കോടതി പരിഗണിക്കും

ഒളിംപിക്സില്‍ അയോഗ്യയാക്കിയതിനെതിരെ വിനേഷ് ഫോഗാട്ട് നല്‍കിയ ഹർജി ഇന്ന് അന്താരാഷ്ട്രകായിക കോടതി പരിഗണിക്കും. ഇന്നലെ വിനേഷിന്റെ അപ്പീല്‍ സ്വീകരിച്ച കോടതി വെള്ളിയാഴ്ച…

വയനാട് ദുരന്തം: 11 ദിവസത്തിനുശേഷം നാല് മൃതദേഹങ്ങള്‍ കണ്ടെത്തി

വയനാട് ദുരന്തത്തില്‍ കാണാതായ നാലുപേരുടെ മൃതദേഹം 11 ദിവസത്തിനു ശേഷം കണ്ടെത്തി. സൂചിപ്പാറ-കാന്തന്‍പാറ ഭാഗത്താണ് നാലു മൃതദേഹം കണ്ടെത്തി. മൃതദേഹം കണ്ടെത്തിയ…