പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ചിൻപിംഗും റഷ്യയില്‍ നടത്തിയ കൂടിക്കാഴ്ച ഉഭയകക്ഷിബന്ധത്തില്‍ പുതുയുഗത്തിനു തുടക്കമിട്ടതായി ചൈനീസ് മന്ത്രി.കഴിഞ്ഞ ഒക്ടോബറിലാണ്…
Category: Breaking News
എൻ.ആര്‍.സിക്ക് അപേക്ഷിച്ചില്ലെങ്കില്‍ ആധാര്‍ കാര്‍ഡിനുള്ള അപേക്ഷകള്‍ നിരസിക്കും -അസം സര്‍ക്കാര്‍
അപേക്ഷകനോ കുടുംബമോ ദേശീയ പൗരത്വ രജിസ്റ്ററില്‍ (എൻ.ആർ.സി) ഉള്‍പ്പെടാൻ അപേക്ഷിച്ചിട്ടില്ലെങ്കില്‍ ആധാർ കാർഡ് ലഭിക്കുന്നതിനുള്ള എല്ലാ അപേക്ഷകളും നിരസിക്കപ്പെടുമെന്ന് അസം സർക്കാർ.…
ഡല്‍ഹിയില്‍ വരുന്ന ഇന്നും നാളെയും ശീത തരംഗത്തിന് സാധ്യത, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നത് ഇങ്ങനെ
രാജ്യത്തിന്റെ തലസ്ഥാന നഗരിയായ ഡല്‍ഹിയില്‍ അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ശീത തരംഗത്തിന് സാധ്യത എന്ന് റിപ്പോര്‍ട്ട്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്…
തലച്ചോറില്‍ രക്തസ്രാവം; ബ്രസീല്‍ പ്രസിഡന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്കായി ബ്രസീല്‍ പ്രഡിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡാ സില്‍വയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സാവോ പോളോയിലെ…
വോട്ടിങ് മെഷീനുകളില്‍ കൃത്രിമം; ഇൻഡ്യ സഖ്യം സുപ്രീം കോടതിയിലേക്ക്
ഇ.വി.എം മെഷീനുകള്‍ക്കെതിരെ വ്യാപകമായി ആരോപണം ഉയർന്ന സാഹചര്യത്തില്‍ ഇൻഡ്യ സഖ്യം സുപ്രീംകോടതിയെ സമീപിക്കുകയാണ്. നാളിതുവരെ ഇ.വി.എം മെഷീൻ ഉപയോഗിച്ച തെരഞ്ഞെടുപ്പില്‍ ഏറെയും…
ബംഗ്ലാദേശിലെ അക്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനസിനെതിരെ നൊബേല്‍ പാനലിന് കത്ത്
ബംഗ്ലാദേശിലെ അക്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനസിനെതിരെ നൊബേല്‍ പാനലിന് നൂറുകണക്കിന് പൗരന്മാര്‍ ഒപ്പിട്ട കത്ത്. സമാധാനത്തിനുള്ള നൊബേല്‍…
നടിയെ ആക്രമിച്ച കേസിന്റെ അന്തിമവാദം ഇന്ന് തുടങ്ങിയേക്കും
നടിയെ ആക്രമിച്ച കേസിന്റെ അന്തിമവാദം ഇന്ന് തുടങ്ങിയേക്കും. വാദം തുടങ്ങാന്‍ കൂടുതല്‍ സമയം വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസിന്റെ സാക്ഷി വിസ്താരം…
ഉത്തര്‍പ്രദേശില്‍ 185 വര്‍ഷം പഴക്കമുള്ള മുസ്ലീം പള്ളി പൊളിച്ചു, അനധികൃത നിര്‍മ്മാണമെന്ന് അധികാരികള്‍
ഉത്തർപ്രദേശില്‍ 185 വർഷം പഴക്കമുള്ള മുസ്ലീംപള്ളിയുടെ ഒരുഭാഗം അധികൃതർ ബുള്‍ഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തി. ഫത്തേപ്പൂർ ജില്ലയിലെ നൂരി മസ്ജിദിന്റെ ഭാഗമാണ് പൊളിച്ചത്.…
സംസ്ഥാനത്തെ 31 തദ്ദേശവാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് ഇന്ന്
സംസ്ഥാനത്തെ 31 തദ്ദേശവാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് ഇന്ന്. 102 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 50 പേര്‍ സ്ത്രീകളാണ്. ഇടതു കൈയിലെ നടുവിരലിലാണ് മഷിപുരട്ടുക.…
നടിയെ ആക്രമിച്ച കേസ്; നീതിതേടി രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത, ‘മെമ്മറി കാര്‍ഡ് ചട്ട വിരുദ്ധമായി പരിശോധിച്ചതില്‍ ഇടപെടണം’
നടി ആക്രമിക്കപ്പെട്ട കേസില്‍ രാഷ്ട്രപതിക്ക് കത്തയച്ചിരിക്കുകയാണ് അതിജീവിത. നീതി തേടിയാണ് കത്തയച്ചിരിക്കുന്നത്. തന്നെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ്…