തബലയെ ആഗോളവേദിയിലേക്ക് ഉയര്‍ത്തിയ സംഗീത വിദ്വാന്‍ സാക്കിര്‍ ഹുസൈന്‍ അന്തിരിച്ചു. 73 വയസ്സുള്ള അദ്ദേഹത്തിന് സാന്‍ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്.…
Category: Breaking News
ജമ്മുകശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു
കശ്മീർ : ജമ്മു കശ്മീരിലെ ബന്ദിപോരയില്‍ സൈനിക വാഹനം മഞ്ഞില്‍ തെന്നി കൊക്കയിലേക്ക് വീണ് അപകടം. 50 അടി താഴ്ചയിലേക്കാണ് വാഹനം…
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല് നാളെ ; രാജ്യസഭയില്‍ ഭരണഘടനയുടെ പ്രത്യേക ചര്‍ച്ച ഇന്ന്
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല് നാളെ സര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിക്കും. ഭരണഘടനയുടെ 75ാം വാര്ഷികത്തിന്റെ ഭാഗമായുള്ള പ്രത്യേക ചര്‍ച്ച ഇന്ന്…
കര്‍ഷക പ്രതിഷേധം; പഞ്ചാബിന് പുറത്ത് ഇന്ന് ട്രാക്ടര്‍ മാര്‍ച്ച് നടത്തും
കേന്ദ്രസര്‍ക്കാര്‍ അവഗണനയെ തുടര്‍ന്ന് പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കര്‍ഷകര്‍. നിരവധി കര്‍ഷകരെ പങ്കെടുപ്പിച്ച് ഇന്ന് പഞ്ചാബിന് പുറത്ത് ട്രാക്ടര്‍ മാര്‍ച്ച് നടത്തും. മറ്റന്നാള്‍…
രാജ്യസഭയില്‍ ഭരണഘടന ചര്‍ച്ചയ്ക്ക് ഇന്ന് തുടക്കമാകും; പ്രധാനമന്ത്രി പങ്കെടുക്കില്ല
ഭരണഘടനയുടെ 75-ാം വാര്ഷികത്തിന്റെ ഭാഗമായുള്ള പ്രത്യേക ചര്‍ച്ച ഇന്നു രാജ്യസഭയില്‍ തുടങ്ങും. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ചര്‍ച്ചക്ക് തുടക്കമിടും. അതേസമയം,…
തൃക്കങ്ങോട് ബസ് ഉൾപ്പടെ അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ചു
പാലക്കാട് കുളപ്പുള്ളി പാതയിൽ മനിശ്ശേരിതൃക്കങ്ങോട് ജങ്ഷനിൽ വാഹനങ്ങളുടെ കൂട്ടയിടി സ്വകാര്യ ബസ് ഉൾപ്പടെ അഞ്ച് വാഹനങ്ങളാണ് അപകടത്തിൽപെട്ടത്. ശനിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ്…
പാലക്കാട്-തൃശൂർ ദേശീയപാതയിൽ സ്വകാര്യ ബസ് മറിഞ്ഞ് 16 പേർക്ക് പരിക്ക്
പാലക്കാട്-തൃശൂർ ദേശീയപാത കണ്ണനൂരിന് സമീപം സ്വകാര്യ ബസ് ഓട്ടോറിക്ഷയിടിച്ച് മറിഞ്ഞ് 16 പേർക്ക് പരിക്ക്. പാലക്കാട് നിന്നും തിരുവില്വാമല പോകുകയായിരുന്ന ബസാണ്…
ക്രിസ്‌മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ച; യുട്യൂബ് ചാനലുകള്‍ക്കെതിരെ കര്‍ശന നടപടി, ട്യൂഷൻ അദ്ധ്യാപകരുടെ വിവരം ശേഖരിക്കും
എസ്‌എസ്‌എല്‍സി പ്ളസ് വണ്‍ ക്രിസ്‌മസ് പരീക്ഷയുടെ ചോദ്യപേപ്പർ യുട്യൂബില്‍ വന്ന സംഭവത്തില്‍ ചോദ്യപേപ്പർ ചോർച്ച സ്ഥിരീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.…
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്: ബില്‍ തിങ്കളാഴ്ച ലോക്‌സഭയില്‍ അവതരിപ്പിക്കാൻ കേന്ദ്രസര്‍ക്കാര്‍ നീക്കം
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ ശീതകാല സമ്മേളനത്തില്‍ തന്നെ ലോക്‌സഭയില്‍ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍…
റോഡ് അപകടങ്ങളില്‍ നഷ്ടമാകുന്നത് പ്രിയപ്പെട്ടവരെ, അതിനെ വെറും കണക്കിലൊതുക്കാനാകില്ല: ഹൈക്കോടതി
റോഡ് അപകടങ്ങളില്‍ നഷ്ടമാകുന്നത് പ്രിയപ്പെട്ടവരെയാണെന്നും അതിനെ വെറും കണക്കിലൊതുക്കാനാകില്ലെന്നും ഹൈക്കോടതി. തൃശ്ശൂര്‍ നാട്ടികയില്‍ റോഡില്‍ ഉറങ്ങിക്കിടന്ന അഞ്ചുപേര്‍ തടി ലോറി കയറി…