പിപി ദിവ്യയ്ക്ക് ജാമ്യ ഉപാധികളില്‍ ഇളവ്

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിയായ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയ്ക്ക് ജാമ്യ ഉപാധികളില്‍ ഇളവ്. ജില്ല വിട്ട്…

സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ തട്ടിയെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ നടപടി തുടങ്ങി

സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ തട്ടിയെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ നടപടി തുടങ്ങി. മണ്ണ് സംരക്ഷണ വകുപ്പിലെ ആറ് ജീവനക്കാരെ സസ്‌പെന്റ് ചെയ്തു.…

ഡല്‍ഹിയില്‍ ശക്തമായ മൂടല്‍ മഞ്ഞ്; വായു ഗുണനിലവാരം തുടര്‍ച്ചയായി മൂന്നാം ദിവസവും ഗുരുതര വിഭാഗത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്

ഡല്‍ഹിയില്‍ ഇന്നും ശക്തമായ മൂടല്‍മഞ്ഞ്. ദൃശ്യ പരിധി 300 മീറ്ററിനു താഴെയും താപനില 7 ഡിഗ്രി സെല്‍ഷ്യസും ആണെന്ന് കാലാവസ്ഥ നിരീക്ഷണ…

ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ നടന്ന സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ 5 ഭീകരര്‍ കൊല്ലപ്പെട്ടു

 ദക്ഷിണ കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരർ കൊല്ലപ്പെട്ടു. രണ്ട് സൈനികർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു.…

മീന ഗണേഷ് ഇനി ഓര്‍മ

സിനിമ,സീരിയല്‍താരം മീനഗണേഷ് അന്തരിച്ചു. 81 വയസായിരുന്നു. വാർധക്യസഹജമായ അസുഖത്തെതുടർന്ന് ഷൊർണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 1976 മുതല്‍ സിനിമ സീരിയല്‍ രംഗത്ത്…

പുഷപ 2 അപകടം:ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന 9 വയസുകാന്‍ ശ്രീ തേജിന് മസ്തിഷ്‌ക മരണം സ്ഥിതീകരിച്ചു.

പുഷ്പ 2 പ്രീമിയറിനിടെയുണ്ടായ അപകടത്തിപ്പെട്ട് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍കഴിയുന്ന 9 വയസുകാന്‍ ശ്രീ തേജിന് മസ്തിഷ്‌ക മരണം സ്ഥിതീകരിച്ചു . ഹൈദരാബാദ് സിറ്റി…

കര്‍ണാടക ആര്‍.ടി.സി ജീവനക്കാര്‍ 31 മുതല്‍ അനിശ്ചിതകാല സമരത്തിന്

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ കർണാടക ആർ.ടി.സി ജീവനക്കാർ ഡിസംബർ 31 മുതല്‍ അനിശ്ചിതകാല സമരത്തിനിറങ്ങും. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് എംപ്ലോയീസ്…

ഗവര്‍ണറുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രിയും മന്ത്രിമാരും

ഗവര്‍ണറുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രിയും മന്ത്രിമാരും. രാജ്ഭവനില്‍ സംഘടിപ്പിച്ച വിരുന്നിന് സര്‍ക്കാരിനെ പ്രതിനിധീകരിച്ച്‌ പങ്കെടുത്തത് ചീഫ് സെക്രട്ടറി മാത്രമാണ്. സര്‍വകലാശാലകളിലെ…

ഉത്തര്‍പ്രദേശില്‍ സെപ്റ്റിക് ടാങ്കില്‍ വീണ് 2 കുട്ടികള്‍ക്ക് ദാരുണാന്ത്യം

ഉത്തർപ്രദേശിലെ കേവല്‍ ഗ്രാമത്തില്‍ സെപ്റ്റിക് ടാങ്കില്‍ വീണ് രണ്ട് കുട്ടികള്‍ മരിച്ചു. അഞ്ചു വയസുകാരൻ അങ്കിത്, ആറു വയസുള്ള സൗരഭ് എന്നീ…

ലഡാക്കില്‍ കുന്ന് ഇടിഞ്ഞുവീണ് സൈനികന് വീരമൃത്യു

ജമ്മു കശ്മീരിലെ ലഡാക്കില്‍ കുന്ന് ഇടിഞ്ഞുവീണ് സൈനികന് വീരമൃത്യു . ബെലഗാവി ജില്ലയിലെ ഗോകാക് താലൂക്കിലെ ഇരനാട്ടി ഗ്രാമത്തിലെ മഹേഷാണ് ലഡാക്കില്‍…