സഹകരണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിലെ അംബാസഡർമാരുമായി വിദേശകാര്യ മന്ത്രി അബ്ദുല്ല അല്‍ യഹ്‌യ കൂടിക്കാഴ്ച നടത്തി. കുവൈത്തിലെ യൂറോപ്യൻ യൂനിയൻ…
Author: user2
എമിറേറ്റ്സ് ജീവനക്കാര്‍ക്ക് ജൂലൈ മുതല്‍ ശമ്ബള വര്‍ധന
എമിറേറ്റ്സ് വിമാനക്കമ്ബനി ജീവനക്കാർക്ക് ജൂലൈ മാസം മുതല്‍ ശമ്ബളം അടക്കം വിവിധ ആനുകൂല്യങ്ങള്‍ വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. അടിസ്ഥാന ശമ്ബളം, യാത്രബത്ത, യു.എ.ഇ…
ഹവല്ലിയില്‍ സ്ത്രീയെ കൊലപ്പെടുത്തി
ഹവല്ലി ഗവർണറേറ്റില്‍ സ്ത്രീയെ കൊലപ്പെടുത്തിയതിന് ഒരു പൗരനെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച വീട്ടില്‍ വെച്ചാണ് സ്ത്രീ കൊല്ലപ്പെട്ടതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.…
ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ച് ഉത്തര കൊറിയ: ജാഗ്രതാ നിര്‍ദേശവുമായി ദക്ഷിണ കൊറിയ
ദക്ഷിണ കൊറിയൻ സൈന്യം ഉത്തര കൊറിയ തങ്ങള്‍ക്കു നേരെ രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചതായി സ്ഥിരീകരിച്ചു. ദക്ഷിണ കൊറിയൻ സൈനിക വക്താവ്…
പൊതുമാപ്പ് അവസാനിച്ചു; പരിശോധന ശക്തമാക്കും
രാജ്യത്ത് നിയമവിരുദ്ധ താമസക്കാർക്ക് അനുവദിച്ച മൂന്നുമാസത്തെ പൊതുമാപ്പ് ഞായറാഴ്ച അവസാനിച്ചു. ഇതോടെ താല്‍ക്കാലികമായി നിർത്തിവെച്ചിരുന്ന സുരക്ഷ പരിശോധന വരും ദിവസങ്ങളില്‍ ശക്തമാക്കും.…
യൂറോ കപ്പ്: ഫ്രാൻസും, പോർച്ചുഗലും, ഇന്ന് കളത്തില്‍
അന്താരാഷ്ട്ര ഫുട്ബാള്‍ ഫെഡറേഷൻ റാങ്കിങ്ങിലെ രണ്ടും മൂന്നും സ്ഥാനക്കാർ യൂറോ ക്വാർട്ടർ ഫൈനല്‍ തേടി ഇന്ന് മുഖാമുഖം. കിലിയൻ എംബാപ്പെ നയിക്കുന്ന…
ജമൈക്കയെ തകര്‍ത്ത് വെനെസ്വേല ക്വാര്‍ട്ടറില്‍
കോപ്പ അമേരിക്ക ഫുട്‌ബോള്‍ പോരാട്ടത്തിന്റെ ക്വാര്‍ട്ടറിലേക്ക് മുന്നേറി വെനെസ്വേല. മൂന്ന് തുടര്‍ ജയങ്ങളുമായാണ് അവരുടെ മുന്നേറ്റം. മൂന്നാം പോരാട്ടത്തില്‍ ജമൈക്കയെ 3-0ത്തിനു…
കോപ്പാ അമേരിക്ക ക്വാര്‍ട്ടറില്‍ അര്‍ജന്റീനയ്ക്ക് എതിരാളി ഇക്വഡോര്‍; മെക്‌സിക്കോ പുറത്ത്
കോപ്പ അമേരിക്ക ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ഗ്രൂപ്പ് ബിയില്‍ ഇക്വഡോര്‍ ക്വാര്‍ട്ടറിലേക്ക് ടിക്കറ്റെടുത്തപ്പോള്‍ മെക്സിക്കോ പുറത്തായി. മെക്സിക്കോ-ഇക്വഡോര്‍ മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു.…
എക്‌സ്ട്രാ പവര്‍!! ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍
വെല്‍റ്റിൻസ് – അരീന: യൂറോ കപ്പില്‍ ഇന്നലെ എക്‌സ്ട്രാ ടൈമോളം നീണ്ട പ്രീക്വാർട്ടർ പോരാട്ടത്തില്‍ സ്ലൊവേനിയയെ 2-1ന് വീഴത്തി ഇംഗ്ലണ്ട് ക്വാർട്ടറില്‍…
ജോര്‍ജിയക്കെതിരെ ജയിച്ച സ്പെയിൻ യൂറോ 2024 ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചു
ഞായറാഴ്‌ച ജോർജിയയ്‌ക്കെതിരെ 4-1ൻ്റെ ജയത്തോടെ സ്‌പെയിൻ യുവേഫ യൂറോ 2024 ക്വാർട്ടർ ഫൈനല്‍ സ്ഥാനം ഉറപ്പിച്ചു. കൊളോണ്‍ സ്റ്റേഡിയത്തില്‍ 18-ാം മിനിറ്റില്‍…