സ്വകാര്യബസും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരായ 10 പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ ആറേ മുക്കാലിന് തൃശൂർ-ഷൊർണൂർ സംസ്ഥാനപാതയിലെ വെട്ടിക്കാട്ടിരി ജുമാമസ്ജിദിന്…
Author: user2
ഹഥ്‌റാസ് ദുരന്തം; പരിപാടി നടത്തിയത് സ്വയം പ്രഖ്യാപിത ആള്‍ദൈവം
ഉത്തര്‍പ്രദേശിലെ ഹഥ്‌റാസിലെ ഫുല്‍റായ് ഗ്രാമത്തില്‍ നടന്ന മതപരമായ ചടങ്ങിന്റെ തിക്കിലും തിരക്കിലും പെട്ട് നൂറിലധികം പേരുടെ ജീവനാണ് ഇന്ന് നഷ്ടമായത്. ‘സത്സംഗ്’…
നീറ്റ് പരീക്ഷ ക്രമക്കേട്; വിദ്യാര്‍ഥി സംഘടനകള്‍ ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധിക്കും
നീറ്റ് പരീക്ഷ ക്രമക്കേടില്‍ ഇൻഡ്യ സഖ്യത്തിന്റെ വിദ്യാർഥി സംഘടനകള്‍ ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധിക്കും. ഡല്‍ഹിയില്‍ വിദ്യാർഥി സംഘടനകള്‍ പാർലമെന്റ് മാർച്ച് നടത്തും.…
ആകാശപ്പാത: തിരുവഞ്ചൂര്‍ ഉപവാസ സമരത്തിലേക്ക്
ആകാശപ്പാത നിര്‍മാണം സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് ഉടന്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സമരത്തിലേക്ക്. കോണ്‍ഗ്രസ് കോട്ടയം ഈസ്റ്റ്, വെസ്റ്റ് ബ്ലോക്ക് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍…
പരശുറാം എക്സ്പ്രസിന്‍റെ സര്‍വീസ് താല്‍ക്കാലികമായി കന്യാകുമാരി വരെ നീട്ടി
മംഗലാപുരം – നാഗർകോവില്‍ പരശുറാം എക്സ്പ്രസ് ഇന്ന് മുതല്‍ കന്യാകുമാരി വരെ സർവീസ് നടത്തും. ട്രെയിനില്‍ അധികമായി രണ്ടു കോച്ചുകള്‍ കൂടി…
ഒറിജിലിനെ വെല്ലുന്ന വ്യാജ സര്‍ട്ടിഫിക്കറ്റ്; ഗുജറാത്തിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന യുവതിക്കെതിരെ ആരോഗ്യ സര്‍വകലാശാല മെഡിക്കല്‍ കോളജ് പോലീസില്‍ പരാതി നല്‍കി
കേരള ആരോഗ്യ സര്‍വകലാശാലയുടെ വ്യാജ മാര്‍ക്ക്‌ലിസറ്റ് ഹാജരാക്കി ഗുജറാത്തിലെ സ്വകാര്യ ആശുപത്രിയില്‍ ജോലിചെയ്യുന്ന യുവതിക്കെതിരേ ആരോഗ്യ സര്‍വകലാശാല മെഡിക്കല്‍ കോളജ് പോലീസില്‍…