സീബ്രാലൈൻ മാഞ്ഞത് അപകടക്കെണിയാകുന്നു

സംസ്ഥാനപാതയില്‍ ഓമശ്ശേരി ടൗണിലെ രണ്ടു പ്രധാന ജങ്ഷനുകളിലെ സീബ്രാലൈനുകള്‍ മാഞ്ഞത് അപകടക്കെണിയാകുന്നു. ബസ് സ്റ്റാൻഡിലേക്കു പ്രവേശിക്കുന്നിടത്തെയും തിരുവമ്ബാടി റോഡ് ജങ്ഷനിലേയും സീബ്രാലൈനുകളാണ്…

വടക്കൻ കേരളത്തില്‍ മഴ ശക്തമാകും; ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്; ഇടിമിന്നല്‍ ജാഗ്രത

വടക്കൻ കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ…

അറ്റകുറ്റപ്പണികള്‍ നടത്തിയില്ല; അപകടമൊളിപ്പിച്ച്‌ കുറ്റ്യാടി ചുരം റോഡ്

കുറ്റ്യാടിയില്‍നിന്ന് വയനാട് വഴി മൈസൂരുവിലേക്കുള്ള അന്തർ സംസ്ഥാന പ്രാധാന പാതയായ കുറ്റ്യാടി-പക്രന്തളം ചുരം റോഡില്‍ വിവിധ ഭാഗങ്ങളില്‍ അപകടം പതിയിരിക്കുന്നു. മഴ…

അടിമാലിയില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു

ഇടുക്കി അടിമാലിയില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. അടിമാലി പള്ളപ്പറമ്ബില്‍ സോജന്റെ മകള്‍ ജോവാന സോജന്‍ (9) ആണ്…

കോട്ടയത്തെ ആകാശപാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കണം: തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ

 നിർമാണം മുടങ്ങി കിടക്കുന്ന ആകാശപാത പൂർത്തിയാക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എ. ഈ ആവശ്യം ഉന്നയിച്ച്‌ ജൂലൈ ആറിന് ആകാശപാതയ്ക്ക് കീഴില്‍ ഉപവാസ…

മനു തോമസ് വിഷയം: പാര്‍ട്ടിവിട്ടത് സംബന്ധിച്ച തീരുമാനം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിനല്‍കിയതില്‍ അന്വേഷിക്കാൻ കമ്മിഷനെ നിയോഗിച്ചു.

മനു തോമസ് വിഷയത്തില്‍ പാര്‍ട്ടിവിട്ടത് സംബന്ധിച്ച തീരുമാനം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിനല്‍കിയതില്‍ അന്വേഷിക്കാന്‍ കമ്മിഷനെ നിയോഗിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എം. പ്രകാശന്‍,…

അവസാന ഘട്ടത്തിലെ സ്ഥാനാര്‍ത്ഥി മാറ്റം തിരിച്ചടിയായി, സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ഉയരാന്‍ മുരളീധരനായില്ല ; പരാജയത്തില്‍ മൊഴിയെടുക്കല്‍ പൂര്‍ത്തിയായി

തൃശൂരില്‍ കെ മുരളീധരന്റെ പരാജയത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ നിയോഗിച്ച മൂന്നംഗസമിതി മൊഴിയെടുക്കല്‍ പൂര്‍ത്തിയാക്കി. തിരഞ്ഞെടുപ്പിന് മുമ്ബ് വോട്ടുചേര്‍ക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വീഴ്ച്ച…

പാര്‍ട്ടിക്കെതിരായ സിപിഐയുടെ പരസ്യ വിമര്‍ശനത്തില്‍ സിപിഎമ്മിന് അതൃപ്തി

പാര്‍ട്ടിക്കെതിരായ സിപിഐയുടെ പരസ്യ വിമര്‍ശനത്തില്‍ സി.പി.ഐ.എമ്മിന് കടുത്ത അതൃപ്തി. സി.പി.ഐ.എം നേതാക്കളെ സ്വര്‍ണ്ണക്കടത്തുകാരായും, സ്വര്‍ണ്ണം പൊട്ടിക്കലുകാരായും ചിത്രീകരിക്കുന്ന പ്രസ്താവനയെന്നാണ് സിപിഐഎം നേതാക്കളുടെ…

‘ ഇന്‍ഡ്യ’ എന്ന പേര് രാഹുല്‍ ഗാന്ധിയുടെ ആശയം, നിതീഷ് കുമാര്‍ എതിര്‍ത്തു: കെ സി വേണുഗോപാല്‍

പ്രതിപക്ഷ സഖ്യത്തിന് ഇന്‍ഡ്യ എന്ന പേര് നിര്‍ദേശിക്കല്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആശയമായിരുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി…

ഡല്‍ഹിയില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

ഡല്‍ഹിയില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കും. വെള്ളിയാഴ്ച്ച പെയ്ത കനത്ത മഴയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കാണ് ഡല്‍ഹി…