ഡച്ചിന് ഇന്ന് റുമേനിയൻ ചാലഞ്ച്

 യൂറോ കപ്പ് പ്രീക്വാർട്ടറില്‍ നെതർലൻഡ്സിന് ഇന്ന് റുമേനിയൻ വെല്ലുവിളി. കഷ്ടിച്ച്‌ ഗ്രൂപ് ഘട്ടം കടന്നെത്തിയ നെതർലൻഡ്സിന് ഗ്രൂപ് ചാമ്ബ്യന്മാരായെത്തിയവരുമായാണ് ചൊവ്വാഴ്ചത്തെ മത്സരം.…

ബെല്‍ജിയത്തെ വീഴ്ത്തി ഫ്രാൻസ് ക്വാർട്ടറില്‍

 ബെല്‍ജിയത്തിന്റെ സുവർണ സംഘം ഒരിക്കല്‍ കൂടി തല കുമ്ബിട്ടു നിന്നു. ബെല്‍ജിയത്തെ ഒറ്റ ഗോളിനു വീഴ്ത്തി ഫ്രാൻസ് യൂറോ കപ്പിന്റെ ക്വാർട്ടറില്‍.…

മൂന്നില്‍ മൂന്നും ഉറുഗ്വെ! പാനമയും പിന്നാലെ, അമേരിക്ക പുറത്ത്

കോപ്പ അമേരിക്ക ഫുട്‌ബോള്‍ പോരാട്ടത്തില്‍ ഉറുഗ്വെയുടെ അപരാജിത കുതിപ്പ്. തുടരെ മൂന്നാം ജയത്തോടെ ഗ്രൂപ്പ് സി ചാമ്ബ്യന്‍മാരായ അവര്‍ ക്വാര്‍ട്ടറില്‍. ഇതേ…

ഷൊര്‍ണൂര്‍-കണ്ണൂര്‍ പാതയില്‍ പുതിയ പാസഞ്ചര്‍ ട്രെയിന്‍ ഇന്ന് മുതല്‍

ഷൊര്‍ണൂര്‍-കണ്ണൂര്‍ പാതയില്‍ പുതിയ പാസഞ്ചര്‍ ട്രെയിന്‍ ഇന്ന് മുതല്‍ ഓടിത്തുടങ്ങും. ഷൊര്‍ണൂരില്‍ നിന്ന് വൈകിട്ട് 3.40-ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 7.40-ന്…

മൂന്നാര്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

 മൂന്നാർ കയ്യേറ്റവുമായി ബന്ധപ്പെട്ട ഹർജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പട്ടയ വിതരണവും കയ്യേറ്റവും പരിശോധിക്കാൻ സ്പെഷല്‍ ഓഫീസറെ നിയമിക്കാൻ സർക്കാരിന്…

വാര്‍ത്ത ശരിയല്ലെന്ന് സിബിഎസ്‌ഇ ബോര്‍ഡ്, കേന്ദ്രനിര്‍ദേശം നടപ്പാക്കും

വര്‍ഷത്തില്‍ രണ്ടു പൊതു പരീക്ഷ എന്ന നിര്‍ദ്ദേശം നടപ്പാക്കാനാവില്ലെന്ന മട്ടില്‍ സിബിഎസ്‌ഇയുടേതായി വന്ന വാര്‍ത്ത ശരിയല്ലെന്ന് ബോര്‍ഡ് വ്യക്തമാക്കി. ദേശീയ വിദ്യാഭ്യാസ…

മുക്കാളിയില്‍ ദേശീയപാതയോരത്തെ സംരക്ഷണ ഭിത്തി തകര്‍ന്നു വീണു; ഒഴിവായത് വന്‍ ദുരന്തം

മുക്കാളിയില്‍ ദേശീയപാതയോരത്തെ സംരക്ഷണ ഭിത്തി തകര്‍ന്നു വീണു, ഒഴിവായത് വന്‍ ദുരന്തം. നിരവധി വാഹനങ്ങള്‍ കടന്നുപോകുന്നതിനിടെ തിങ്കളാഴ്ച രാവിലെ എട്ടോടെയാണ് കനത്ത…

മണിപ്പൂരില്‍ പുതുതായി നിര്‍മിച്ച പാലം തകര്‍ന്നു; ഒരു മരണം

മണിപ്പൂരില്‍ പുതുതായി നിർമിച്ച പാലം തകർന്നു വീണുണ്ടായ അപകടത്തില്‍ക് ഒരാള്‍ക്ക് ദാരുണാന്ത്യം. ഇംഫാല്‍ നദിക്ക് കുറുകെയുള്ള ബെയ്ലി പാലത്തില്‍ നിന്ന് ട്രക്ക്…

പുതിയ ക്രിമിനല്‍ നിയമത്തില്‍ പ്രതിഷേധിച്ച്‌ ഡി എം കെ

തമിഴ്നാട്ടില്‍ ഡി എം കെയുടെ നേതൃത്വത്തില്‍ പുതിയ ക്രിമിനല്‍ നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്നു. സംസ്ഥാനത്തുടനീളം കോടതികളില്‍ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍റെ നേതൃത്വത്തിലുള്ള പാർട്ടിയുടെ…

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പ്രതിരോധം ഊര്‍ജിതമാക്കിയെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പ്രതിരോധം ഊർജിതമാക്കിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇടപെടലിലൂടെ മഞ്ഞപ്പിത്ത വ്യാപനം തടയാനായെന്നും മലപ്പുറം ജില്ലയില്‍ മഞ്ഞപ്പിത്തം…