പഴങ്ങളില്‍ പോഷകസമൃദ്ധമായ ഒന്നാണ് മാതളനാരങ്ങ. ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയുടെ മികച്ച സ്രോതസാണിത്. കലോറി കുറഞ്ഞ ഈ പഴത്തില്‍ ഫോളേറ്റ്, വിറ്റാമിൻ…
Author: user2
പേശികളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന പ്രോട്ടീൻ സമ്ബുഷ്ടമായ ഭക്ഷണങ്ങള്‍ ഇതാ …
പ്രോട്ടീൻ നമ്മുടെ ശരീരത്തിലെ ഓരോ കോശത്തിലും ഉണ്ടായിരിക്കേണ്ട അവശ്യ പോഷകമാണ്. കാർബോഹൈഡ്രേറ്റുകളും കൊഴുപ്പുകളും പോലെ ശരീരത്തിന് പ്രോട്ടീൻ സംഭരിക്കാൻ കഴിയാത്തതിനാല്‍ നിങ്ങള്‍…
വൈകുന്നേരം മാത്രം ഉപ്പിട്ട വെള്ളത്തിലൊന്ന് കുളിക്കൂ: വേദനകളെല്ലാം പമ്ബകടക്കും
കുളി നമ്മുടെ വ്യക്തിശുചിത്വത്തിന്റെ ഭാഗമാണ് എന്ന് നമുക്കറിയാം. ആരോഗ്യത്തിന്റെ കാര്യത്തിലും അനിവാര്യമായതാണ് കുളി. എന്നാല്‍ വെറും വെള്ളത്തിലെ കുളിയേക്കാള്‍ കുളിക്കുന്ന വെള്ളത്തില്‍…
ഇടതൂര്‍ന്ന മുടിക്കായി ഇനി ഇത് കഴിച്ചാല്‍ മതി …
പേശികളെ ബലപ്പെടുത്തുന്നതിനും ശരീരത്തെ പരിപോഷിപ്പിക്കുന്നതിനുമെല്ലാം ഏറ്റവും ആവശ്യകമായ പോഷകമാണ് പ്രോട്ടീനുകള്‍. വ്യായാമ ശേഷമുള്ള ഭക്ഷണത്തില്‍ പ്രോട്ടീൻ കൂടുതലായി ചേർക്കുന്നത് വഴി ശരീരഘടനയില്‍…
വിവാഹദിവസം മുങ്ങി; വനിതാ ഡോക്ടര്‍ കാമുകന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി
വിവാഹത്തിന് വിസമ്മതിച്ച കാമുകന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയ വനിതാ ഡോക്ടർ അറസ്റ്റില്‍.ബിഹാറിലെ സരണ്‍ ജില്ലയില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍…
കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാത്തതിനാല്‍ കടയുടമ യുവാവിനെ കൊലപ്പെടുത്തി
യുവാവിനെ കടയുടമയും മക്കളും ചേർന്ന് മർദിച്ചു കൊന്നു. കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാത്തതിനാലാണിത്. സംഭവമുണ്ടായത് വടക്കുപടിഞ്ഞാറൻ ഡല്‍ഹിയിലെ ഷക്കൂർപൂരിലാണ്. പോലീസ് അറിയിച്ചത്…
കരിപ്പൂരില്‍ 62-കാരൻ ശരീരത്തില്‍ ഒളിപ്പിച്ച് കടത്തിയത് 67 ലക്ഷം രൂപയുടെ സ്വര്‍ണം; പിടികൂടി പോലീസ്
കരിപ്പൂർ വിമാനത്താവളം വഴി 67 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച യാത്രക്കാരനെ പോലീസ് പിടികൂടി. തൃശ്ശൂർ വാടാനപ്പള്ളി സ്വദേശി മുഹമ്മദ്…
ഫിസിയോ തെറാപ്പി സെൻ്ററില്‍ പീഡനം; മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് എം നാരായണൻകുട്ടിയുടെ മകൻ അറസ്റ്റില്‍
പയ്യന്നൂരില്‍ ഫിസിയോ തെറാപ്പി സെന്ററില്‍ പീഡനം. ഫിസിയോ തെറാപ്പി ചെയ്യാനെത്തിയ 20 കാരിയെ പീഡിപ്പിച്ചതിന് സെൻ്റർ ഉടമ ശരത് നമ്ബ്യാരെ പൊലീസ്…
അന്താരാഷ്‌ട്ര വിദ്യാര്‍ഥികള്‍ക്കുള്ള വിസ നിരക്കുകള്‍ ഇരട്ടിയാക്കി ഓസ്ട്രേലിയ
അന്താരാഷ്‌ട്ര വിദ്യാർഥികള്‍ക്കുള്ള വിസ നിരക്ക് ഇരട്ടിയിലധികം വർധിപ്പിച്ച് ഓസ്‌ട്രേലിയ. രാജ്യത്തെ കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ജൂലൈ 1 മുതല്‍…
വേനലവധി; വിമാനത്താവളത്തില്‍ തിരക്കേറി
ഖത്തരികള്‍ അവധിക്കാലം ചെലവഴിക്കാൻ വിദേശത്ത് പോകുന്നതും സ്കൂള്‍ അടച്ചപ്പോള്‍ പ്രവാസി കുടുംബങ്ങള്‍ നാട്ടിലേക്ക് പോകുന്നതും ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ തിരക്ക് വർധിപ്പിച്ചു.…