അനധികൃത വായ്പകള്‍ക്ക് സി.പി.എം കമ്മീഷൻ കൈപ്പറ്റിയെന്ന പരാതി; അന്വേഷണം വ്യാപിപ്പിച്ച്‌ ഇ.ഡി

 അനധികൃത വായ്പകള്‍ക്ക് സി പി എം കമ്മീഷൻ കൈപ്പറ്റിയെന്ന പരാതിയില്‍ കൂടുതല്‍ സഹകരണ ബാങ്കുകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച്‌ ഇ.ഡി. കരുവന്നൂരിന് സമാനമായി…

സംസ്ഥാന പൊലീസ് മേധാവിയുടെ കാലാവധി നീട്ടിയത് മുഖ്യമന്ത്രിക്ക് മുന്നില്‍ പരാതിയുള്ളപ്പോള്‍

സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് ഷെയ്ഖ് ദർവേശ് സാഹിബിന് സർക്കാർ കാലാവധി നീട്ടിനല്‍കിയത് ഭൂമിയിടപാടിലുള്ള പരാതി മുഖ്യമന്ത്രിക്ക് മുന്നില്‍ നിലനില്‍ക്കെ. നിരവധി…

കേരളത്തിലെ ഒമ്ബത് ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴ അടുത്ത മണിക്കൂറുകളില്‍: ശക്തമായ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

അടുത്ത മൂന്നു മണിക്കൂറിനുള്ളില്‍ കേരളത്തിലെ ഒമ്ബത് ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയെത്തുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം,…

നെയ്യാര്‍ ഡാം; കൈത്താങ്ങ് തേടുന്ന വിനോദ സഞ്ചാര കേന്ദ്രം

നെയ്യാർ ഡാമിലെത്തുന്നവർക്ക് അറിയാനാകും ജനത്തിന്‍റെ നികുതി പണം എങ്ങനെ ആവിയായെന്ന്. അനാസ്ഥയിലും കെടുകാര്യസ്ഥതയിലും മനോഹരമായ ഒരുവിനോദ സഞ്ചാരകേന്ദ്രത്തെ എങ്ങനെ നശിപ്പിക്കാമെന്നതിന്‍റെ ഉദാഹരണം…

സിപിഎം മേഖലാ യോഗത്തിനു കണ്ണൂരില്‍ തുടക്കം;സര്‍ക്കാരിനും കേരള ഘടകത്തിനും വിമര്‍ശനം

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്‍റെ വിലയിരുത്തലിനെത്തുടർന്ന് കേന്ദ്ര കമ്മിറ്റി തയാറാക്കിയ മാർഗരേഖയില്‍ സംസ്ഥാന സർക്കാരിനും പാർട്ടി കേരള ഘടകത്തിനും എതിരേ രൂക്ഷ വിമർശനം.…

‘ത്രിപുരയും ബംഗാളും പാഠമാകണം! ഇല്ലെങ്കില്‍ തിരിച്ചുവരാൻ കഴിയാത്തവിധം പാര്‍ട്ടി തകരും’; കണ്ണൂര്‍ സഖാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി പ്രകാശ് കാരാട്ട്

 ത്രിപുരയിലെയും ബംഗാളിലെയും തകർച്ചയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടില്ലെങ്കില്‍ പിന്നീട്ട് തിരിച്ചുവരാൻ കഴിയാത്തവിധം പാർട്ടി തകരുമെന്ന് കേരളഘടകത്തിന് മുന്നറിയിപ്പ് നല്‍കി സിപിഎം പൊളിറ്റ്ബ്യൂറോ…

തിരുവനന്തപുരത്ത് എസ്‌എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷം; എംഎല്‍എ എം വിൻസന്റിനെ കൈയ്യേറ്റം ചെയ്‌തു

കാര്യവട്ടം ക്യാമ്ബസിലും ശ്രീകാര്യം പോലീസ് സ്‌റ്റേഷനിലും എസ്‌എഫ്‌ഐ-കെഎസ്‌യു പ്രവർത്തകർ തമ്മില്‍ ഏറ്റുമുട്ടി. മണിക്കൂറുകളോളമാണ് ഇരു വിഭാഗങ്ങളും തമ്മില്‍ സംഘർഷം നടന്നത്. കാര്യവട്ടം…

അനധികൃതമായി ഭൂമി കൈമാറിയെന്ന് ബി.ജെ.പി; ആരോപണം നിഷേധിച്ച്‌ സിദ്ധരാമയ്യ

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യക്ക് മൈസൂരുവില്‍ അനധികൃതമായി സർക്കാർ ഭൂമി കൈമാറിയെന്ന ആരോപണവുമായി ബി.ജെ.പി രംഗത്ത്. മുഖ്യമന്ത്രിയുടെ ഭാര്യയുടെ പേരിലുള്ള നാല് ഏക്കറോളം…

യുപിയിലെ 80 മണ്ഡലങ്ങളിലും വിജയിച്ചാലും ഇവിഎം നിര്‍ത്തലാക്കണമെന്ന നിലപാടില്‍ മാറ്റമില്ല; അഖിലേഷ് യാദവ്

ഇവിഎം വോട്ടിങ് യന്ത്രത്തെ തനിക്ക് ഇപ്പോഴും വിശ്വാസമില്ലെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശിലെ 80 മണ്ഡലങ്ങളിലും വിജയിക്കാന്‍ സാധിച്ചാലും…

‘അപകടരഹിത’ ഓഫിസുകളെ ആദരിക്കാൻ കെ.എസ്.ഇ.ബി

 ജീവനക്കാരുടെ അനാസ്ഥയടക്കം വിവിധ കാരണങ്ങളാല്‍ വൈദ്യുത അപകടങ്ങള്‍ വർധിക്കുന്നതിനിടെ ‘അപകട രഹിത’ ഓഫിസുകളെ ആദരിക്കാൻ തീരുമാനമെടുത്ത് കെ.എസ്.ഇ.ബി. വൈദ്യുത അപകടങ്ങള്‍ കുറയ്ക്കാൻ…