വടക്ക് കിഴക്കൻ സംസ്ഥാനങ്ങളില്‍ പ്രളയം രൂക്ഷം. അസമില്‍ സ്ഥിതി അതിവ ഗുരുതരമായി തുടരുന്നു. ഇപ്പോഴും റെഡ് അലർട്ട് തുടരുകയാണ്. 29 ജില്ലകളിലായി…
Author: user2
യാത്രക്കാരുടെ ശ്രദ്ധക്ക്; കാല്‍ കുടുങ്ങാതെ സൂക്ഷിക്കുക
നഗരത്തിലെ ഓവുചാലിന് മുകളില്‍ കൂടി നടന്നുപോകുന്നവർ ഒന്ന് ശ്രദ്ധിച്ചില്ലെങ്കില്‍ സ്ലാബിനിടയില്‍ കാല്‍ കുടുങ്ങും. പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന ഓവുചാല്‍ സ്ലാബില്‍ കാല്‍ കുടുങ്ങിയവർ നിരവധിയാണ്.…
ബംഗളൂരുവില്‍നിന്ന് കേരളത്തിലേക്ക് വന്ദേഭാരത്; രണ്ടു മാസത്തിനകം സര്‍വിസ് തുടങ്ങാനാകുമെന്ന് പ്രതീക്ഷ
ബംഗളൂരുവില്‍നിന്ന് കേരളത്തിലേക്ക് വന്ദേഭാരത് ട്രെയിൻ സർവിസ് രണ്ടു മാസത്തിനകം ആരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി റെയില്‍വേ. കർണാടക-കേരള ട്രാവലേഴ്സ് ഫോറം ഭാരവാഹികള്‍ ദക്ഷിണ പശ്ചിമ…
കാര്യവട്ടം കാമ്ബസിലുണ്ടായ സംഘര്‍ഷം; ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് വി സിക്ക് കൈമാറും
കാര്യവട്ടം കാമ്ബസിലുണ്ടായ സംഘര്‍ഷത്തില്‍ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് വി സിക്ക് കൈമാറും. മൂന്നു വകുപ്പുകളിലെ പ്രഫസര്‍മാര്‍ അടങ്ങിയ സമിതിയാണ് റിപ്പോര്‍ട്ട്…
പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി ; അധിക ബാച്ചുകള്‍ വേണമെന്ന് ശുപാര്‍ശ
പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയെ തുടര്‍ന്ന് അധിക ബാച്ചുകള്‍ വേണമെന്ന് ശുപാര്‍ശ. വിദ്യാഭ്യാസ വകുപ്പ് നിശ്ചയിച്ച കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സപ്ലിമെന്ററി…
പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിലെ ഇന്ത്യൻ സമൂഹത്തെയും അഭിസംബോധന ചെയ്യും; സ്വകാര്യ അത്താഴ വിരുന്ന് ഒരുക്കി സ്വീകരിക്കാൻ പുടിൻ
ദ്വിദിന സന്ദർശനത്തിന്റെ ഭാഗമായി ഈ മാസം എട്ടാം തിയതി പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിലേക്ക് തിരിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വത്ര. അന്നേ…
തമിഴ്നാട് ബി.എസ്.പി അധ്യക്ഷനെ വെട്ടിക്കൊന്ന സംഭവം: എട്ടു പേര്‍ അറസ്റ്റില്‍
ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി) സംസ്ഥാന അധ്യക്ഷൻ അഡ്വ. ആംസ്ട്രോങ്ങിനെ വെട്ടിക്കൊന്ന സംഭവത്തില്‍ എട്ടു പേർ അറസ്റ്റില്‍. കൊല്ലപ്പെട്ട ഗുണ്ട നേതാവ്…
ഹത്രാസ് സംഭവത്തില്‍ വേദനയുണ്ട്, സര്‍ക്കാരില്‍ വിശ്വസിക്കുന്നു ; പ്രധാനപ്രതി ഭോലിബാബയുടെ ഒളിസന്ദേശം
ഹത്രാസില്‍ നൂറിലധികം പേരുടെ മരണത്തിന് ഇടയാക്കിയ സത്സംഗുമായി ബന്ധപ്പെട്ട് പ്രധാനപ്രതിയും ആള്‍ദൈവവുമായി ബോലെ ഭാഭ ഒളിവിലിരുന്ന വീഡിയോ സന്ദേശം അയച്ചു. സംഭവത്തില്‍…
മല്ലികാര്‍ജുൻ ഖാര്‍ഗെ ആയുര്‍വേദ ചികിത്സക്കായി കോട്ടയ്‌ക്കലില്‍
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആയുർവേദ ചികിത്സക്കായി കോട്ടയ്‌ക്കലില്‍. ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ. പി. മാധവൻകുട്ടി വാര്യർ ഖാർഗെയെ…