ബിഹാറില്‍ പരീക്ഷാ തട്ടിപ്പ് നടത്തിയ 12 പേരെ അറസ്റ്റ് ചെയ്തു. സെൻട്രല്‍ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയവരെയാണ് പിടികൂടിയത്.…
Author: user2
മാസപ്പടി കേസ്; വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള മാത്യൂ കുഴല്‍നാടന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
സിഎംആര്‍എല്‍-എക്‌സാലോജിക് കരാറില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മാത്യൂ കുഴല്‍നാടന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയനും മകള്‍…
ഉപയോഗശൂന്യമായ കുളം പരിസരവാസികള്‍ക്ക് ദുരിതം
പായലും കുളവാഴയും അടിഞ്ഞുകൂടി ഉപയോഗശൂന്യമായ പെരുമ്ബാട്ട് കുളം പരിസരവാസികള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നു. അരക്കിണർ മേഖലയിലെ ജനങ്ങളെ വരള്‍ച്ചയില്‍ നിന്നും രക്ഷിക്കുന്ന സുപ്രധാന…
അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച് ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതി
അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച് ചികിത്സയിലുള്ള 14കാരന്റെ ആരോഗ്യ നില മെച്ചപ്പെട്ടു. തിക്കോടി സ്വദേശിയായ കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.…
രാഷ്ട്രീയ ചേരിതിരിവ്; ആകാശപാതയില്ല
നഗരത്തെ രണ്ടായി കീറിമുറിക്കാതിരിക്കാൻ മാര്‍ക്കറ്റ് ജങ്ഷനില്‍ ദേശീയപാത നവീകരണത്തിന്റെ ഭാഗമായി ആകാശപാത വേണമെന്ന ആവശ്യം ഇപ്പോഴും ഫയലില്‍തന്നെ കിടക്കുന്നു. വിഷയംകേന്ദ്രസർക്കാറിന്‍റെ പരിഗണനയില്‍പോലുമില്ലെന്നാണ്ലഭിക്കുന്ന…