ബുണ്ടസ്ലീഗയില്‍ ബയേണ്‍ മ്യൂണിക്കിന് തകർപ്പൻ ജയം. ആർ.ബി ലെപ്സിക്കിനെ ഗോള്‍ മഴയില്‍ മുക്കിയാണ് ജർമൻ വമ്ബന്മാർ തങ്ങളുടെ ആധികാരികമായ വിജയം സ്വന്തമാക്കിയത്.…
Author: user2
മുളന്തുരുത്തി പള്ളിയിലെ സംഘര്‍ഷത്തില്‍ CI ഉള്‍പ്പെടെ 3 പോലീസുകാര്‍ക്ക് പരിക്ക്: 30ലേറെ പേര്‍ക്കെതിരെ കേസ്
എറണാകുളം മുളന്തുരുത്തി പള്ളിയില്‍ സംഘർഷമുണ്ടായി. എറണാകുളം മുളന്തുരുത്തി പള്ളിയില്‍ സംഘർഷം. സംഭവത്തില്‍ 3 പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. മുളന്തുരുത്തി സി ഐ…
ഭര്‍ത്താവിന്റെ സുഹൃത്തായ വനിത എസ്.ഐ വീട്ടീല്‍ കയറി മര്‍ദിച്ചെന്ന് യുവതി; എസ്.ഐ ആയ ഭര്‍ത്താവിനെതിരെ പരാതി
ഭർത്താവിന്റെ സുഹൃത്തായ വനിതാ എസ്.ഐ മർദിച്ചെന്ന പരാതിയുമായി ഭാര്യ. യുവതിയുടെ പരാതിയില്‍ സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ചിലെ വനിതാ എസ്‌ഐക്കെതിരെ പരവൂർ പൊലീസ്…
ലൈംഗികബന്ധത്തിന് കാമുകിമാരെ കൈമാറ്റം ചെയ്യുന്ന സംഘം പിടിയില്‍
കാമുകിമാരുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ബ്ലാക് മെയില്‍ ചെയ്ത കേസില്‍ രണ്ടു പേരെ ബെംഗളൂരു സെൻട്രല്‍ ക്രൈംബ്രാഞ്ച് (സിസിബി) അറസ്റ്റ് ചെയ്തു.…
കാഞ്ഞിരപ്പള്ളി ഇരട്ടകൊലപാതകം: പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തവും ഇരുപത് ലക്ഷം രൂപ പിഴയും
കാഞ്ഞിരപ്പള്ളി ഇരട്ടകൊലപാതകക്കേസിലെ പ്രതി ജോർജ് കുര്യന് ഇരട്ടജീവപര്യന്തം തടവുശിക്ഷയും ഇരുപത് ലക്ഷം രൂപ പിഴയും. സ്വത്ത് തർക്കത്തിന്റെ പേരില്‍ സഹോദരനേയും മാതൃസഹോദരനേയും…
ജോ ബൈഡനെ ഫോണില്‍ വിളിച്ച് ഫ്രാൻസിസ് മാര്‍പാപ്പ
സ്ഥാനമൊഴിയുന്ന അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനുമായി ഫ്രാൻസിസ് മാർപാപ്പ ഫോണില്‍ സംസാരിച്ചു. ലോകത്ത് സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിവിധ ശ്രമങ്ങള്‍ ഇരുവരും ചർച്ച…
മുല്ലപ്പെരിയാര്‍: തേക്കടിയിലെ വനപാലകരെ നിരീക്ഷിക്കാൻ കാമറകള്‍ സ്ഥാപിച്ച് തമിഴ്നാട്
മുല്ലപ്പെരിയാറില്‍ അനുമതിയില്ലാതെ സാധനങ്ങള്‍ കൊണ്ടുപോയത് തടഞ്ഞ വനം വകുപ്പിനെതിരെ തമിഴ്നാടിന്‍റെ നീക്കം. പെരിയാർ കടുവ സങ്കേതത്തിനുള്ളില്‍ മുൻകൂട്ടി അനുമതി വാങ്ങാതെ കാമറകള്‍…
മണ്ഡലപൂജ; തങ്ക അങ്കി വഹിച്ചുള്ള ഘോഷയാത്ര നാളെ പുറപ്പെടും
മണ്ഡലപൂജയ്ക്ക് അയ്യന് ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചുള്ള ഘോഷയാത്ര നാളെ പുറപ്പെടും. ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും ഘോഷയാത്ര വിവിധ ക്ഷേത്രങ്ങളിലെ…
കീവില്‍ റഷ്യയുടെ മിസൈല്‍ ആക്രമണം: അമ്ബതിലേറെ പേര്‍ക്ക് പരുക്ക്; 6 രാജ്യങ്ങളുടെ എംബസികള്‍ക്ക് കേടുപാടുകള്‍
കീവില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. യു.എസ്. നിര്‍മ്മിത ആയുധങ്ങള്‍ ഉപയോഗിച്ച് യുെ്രെകന്‍…
പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈറ്റ് സന്ദര്‍ശിക്കുന്നു
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടുദിവസത്തെ സന്ദർശനത്തിന് കുവൈറ്റിലെത്തുന്നു. കുവൈറ്റ് അമീർ ശൈഖ് മെഷാല്‍ അല്‍അഹമ്മദ് അല്‍ജാബർ അല്‍സബാഹിന്‍റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി…