തൃശൂര്‍ പൂരം കലക്കലില്‍ ഡിജിപി തള്ളിക്കളഞ്ഞ എംആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്ത്. റിപ്പോര്‍ട്ടില്‍ തിരുവമ്ബാടി ദേവസ്വത്തിന് രൂക്ഷ വിമര്‍ശനമാണുള്ളത്.…
Author: user2
മണ്ഡല പൂജയ്ക്കായി ഒരുങ്ങി ശബരിമല
ശബരിമല മണ്ഡല പൂജ ഈ മാസം 25, 26 തീയതികളില്‍ നടക്കും. ഇതുമായി ബന്ധപ്പെട്ടുള്ള തീര്‍ഥാടകരുടെ തിരക്ക് നിയന്ത്രണം ഉണ്ടാകുമെന്ന് പത്തനംതിട്ട…
ജാമ്യം കിട്ടിയാല്‍ ഉടന്‍ ക്രിസ്മസ് കേക്കുമായി ക്രൈസ്തവ ഭവനങ്ങളില്‍ എത്തും’ സംഘപരിവാറിനെ പരിഹസിച്ച് സന്ദീപ് വാര്യര്‍
സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടയാന്‍ ശ്രമിച്ച വിശ്വഹിന്ദു പരിഷത്തിന്റെ പ്രവര്‍ത്തകരെ പരിഹസിച്ച് മുന്‍ ബിജെപി നേതാവ് സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്.…
പാലക്കാട് നല്ലേപ്പള്ളി സ്‌കൂളിന് മുന്നില്‍ പ്രതിഷേധ കരോള്‍; ഡിവൈഎഫ്‌ഐയും യൂത്ത് കോണ്‍ഗ്രസും സംഘടിപ്പിക്കും
പാലക്കാട് നല്ലേപ്പള്ളി സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടയാന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് പ്രതിഷേധ കരോള്‍ നടത്താനൊരുങ്ങി യുവജന സംഘടനകളായ ഡിവൈഎഫ്‌ഐയും യൂത്ത്…
വയനാട് പുനരധിവാസം ; വീഴ്ച പറ്റിയെന്ന് സിപിഐ
വയനാട് പുനരധിവാസത്തില്‍ വീഴ്ച പറ്റിയെന്ന ആരോപണവുമായി സിപിഐ. തദ്ദേശ വകുപ്പിന് വയനാട് പുനരധിവാസത്തില്‍ വീഴ്ച പറ്റിയെന്ന് ആരോപിച്ച് സിപിഐ വയനാട് ജില്ലാ…
ആരുടെയും മുന്നില്‍ പോയി മണിയടിക്കാത്ത വ്യക്തിത്വമാണ് സതീശന്‍, അത് വെള്ളാപ്പള്ളിക്ക് പിടിച്ചിട്ടില്ല ; വിമര്‍ശനത്തില്‍ പ്രതികരിച്ച് അഡ്വ. സി കെ വിദ്യാസാഗര്‍
വെള്ളാപ്പള്ളിക്ക് ഓരോ സമയത്തും ഓരോ വെളിപാടുണ്ടാകുന്നുവെന്ന് എസ്‌എന്‍ഡിപി യോഗം മുന്‍ പ്രസിഡന്റ് അഡ്വ. സി കെ വിദ്യാസാഗര്‍. തിരഞ്ഞെടുപ്പില്‍ പറവൂരില്‍ വി…
ഫോര്‍ട്ട് കൊച്ചി വെളി ഗ്രൗണ്ടില്‍ സ്ഥാപിച്ച പാപ്പാഞ്ഞിയെ നീക്കം ചെയ്യാന്‍ നോട്ടീസ് നല്‍കി പൊലീസ്
പുതുവത്സരത്തോട് അനുബന്ധിച്ച് ഫോര്‍ട്ട് കൊച്ചി വെളി ഗ്രൗണ്ടില്‍ സ്ഥാപിച്ച പാപ്പാഞ്ഞിയെ നീക്കം ചെയ്യാന്‍ പൊലീസ് നോട്ടീസ്. സുരക്ഷാപ്രശ്‌നം ചൂണ്ടികാട്ടിയാണ് ഗാലാ ഡി…
എന്നും എന്‍ഡിഎയ്‌ക്കൊപ്പം ; അടിസ്ഥാനരഹിത ആരോപണങ്ങള്‍ തള്ളുന്നുവെന്ന് തുഷാര്‍ വെള്ളാപ്പള്ളി
ബിഡിജെസ് എന്‍ഡിഎ മുന്നണിയില്‍ കടുത്ത അതൃപ്തിയിലാണെന്നും മുന്നണിമാറ്റം ആലോചിക്കുന്നുണ്ടെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ തള്ളി പാര്‍ട്ടി പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. എന്നും എന്‍ഡിഎക്കൊപ്പം അടിയുറച്ച്…
കഞ്ചാവ് കേസിലെ പ്രതിക്ക് ഒരു വർഷം കഠിന തടവും ലക്ഷം രൂപ പിഴയും
കഞ്ചാവ് കേസിലെ പ്രതിക്ക് ഒരു വർഷം കഠിനതടവും ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു.മലപ്പുറം ചേലമ്ബ്ര ഇടിമുഴിക്കൽ ചെമ്ബകൻ വീട്ടിൽ…