പുതുവത്സരാഘോഷങ്ങള്‍: ചട്ടങ്ങള്‍ പ്രഖ്യാപിച്ച്‌ പൊലീസും ബി.ബി.എം.പിയും

പുതുവത്സരാഘോഷത്തില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാൻ ബംഗളൂരു കോർപറേഷൻ അധികൃതരും പൊലീസും സംയുക്ത യോഗം ചേർന്ന് ചട്ടങ്ങള്‍ തയാറാക്കി. പുതുവത്സരാഘോഷങ്ങളുടെ കേന്ദ്ര ബിന്ദുവായ…

കാത്തലിക് ബിഷപ് കോണ്‍ഫറൻസിന്‍റെ ക്രിസ്മസ് ആഘോഷങ്ങളില്‍ മോദി പങ്കെടുക്കും

കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ (സി.ബി.സി.ഐ) ക്രിസ്മസ് ആഘോഷങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ഇന്ന് ഡല്‍ഹിയില്‍ സി.ബി.സി.ഐ ആസ്ഥാനത്ത്…

ഗാസ സിറ്റിയില്‍ ബോംബിട്ട് ഇസ്രയേല്‍ സൈന്യം; 32 മരണം

ഇസ്രയേല്‍ സൈന്യം ഗാസ സിറ്റിയില്‍ അഭയകേന്ദ്രമായ സ്‌കൂളില്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നടത്തിയ ബോംബിങ്ങില്‍ 32 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. മൂസ ബിന്‍ നുസയര്‍…

ഗുരുവായൂരില്‍ വന്‍ ഭക്തജനത്തിരക്ക്, ഒറ്റദിവസത്തെ വരുമാനം ഒരു കോടി രൂപ!

മണ്ഡല കാലത്തിനൊപ്പം ക്രിസ്മസ് അവധിക്കാലം കൂടിയായതോടെ ഗുരുവായൂരില്‍ ദര്‍ശനത്തിന് തിരക്ക് കൂടി. ശനി, ഞായര്‍ ദിവസങ്ങളില്‍ നിയന്ത്രണാതീതമായ തിരക്കാണ് ക്ഷേത്രത്തില്‍ അനുഭവപ്പെട്ടത്.…

കമിതാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടിയ പ്രതികള്‍ അറസ്റ്റില്‍

കമിതാക്കളെ ഭീഷണിപ്പെടുത്തി പണം കവർന്ന കേസിലെ പ്രതികള്‍ അറസ്റ്റില്‍. എളങ്കുന്നപ്പുഴ മാലിപ്പുറം മഠത്തിപ്പറമ്ബില്‍ വീട്ടില്‍ ജോണ്‍സണ്‍ (36), മാലിപ്പുറം നികത്തിത്തറ വീട്ടില്‍…

നടപടിക്ക് മടിച്ച്‌ അധികൃതര്‍; ചേളന്നൂരില്‍ തണ്ണീര്‍ത്തടങ്ങള്‍ മണ്ണിട്ട് നികത്തുന്നു

കണ്ടല്‍ക്കാടുകള്‍ വെട്ടി തണ്ണീർത്തടം നികത്തുമ്ബോള്‍ റവന്യൂ അധികൃതർക്ക് മൗനം. ചെലപ്രം കല്ലുപുറത്ത് താഴത്ത് അതിലോല പ്രദേശത്താണ് മത്സ്യസമ്ബത്തുകള്‍ക്കും കണ്ടല്‍ക്കാടിനും ഭീഷണിയായി മണ്ണ്…

ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍

ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒരു ഗഡു പെന്‍ഷനാണ് അനുവദിച്ചത്. ക്രിസ്മസ് പ്രമാണിച്ച്‌ 62…

പുഷ്പങ്ങളുടെ വിസ്മയലോകം ഒരുക്കി കൊച്ചിൻ ഫ്ലവര്‍ ഷോക്ക് തുടക്കം

ജനുവരി ഒന്നുവരെ നീളുന്ന കൊച്ചിൻ ഫ്ലവർ ഷോക്ക് മറൈൻ ഡ്രൈവില്‍ തുടക്കമായി. 54000 ചതുരശ്ര അടിയില്‍ ഒരുങ്ങുന്ന ഇന്ത്യയിലെ ഏറ്റവും വലിപ്പമുള്ള…

എം ടി വാസുദേവൻ നായരുടെ ആരോഗ്യനിലയില്‍ മാറ്റമില്ല; മെഡിക്കല്‍ ബുള്ളറ്റിൻ

എം ടി വാസുദേവൻ നായരുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു എന്ന് മെഡിക്കല്‍ ബുള്ളറ്റിൻ. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ ചികിത്സയില്‍…

യുപിയില്‍ മൂന്ന് ഖലിസ്ഥാൻ ഭീകരരെ വധിച്ചു; കൊല്ലപ്പെട്ടത് പാക് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഖലിസ്ഥാൻ കമാൻഡോ ഫോഴ്സിലെ അംഗങ്ങള്‍

 യുപി പിലിഭിത്തില്‍ മൂന്ന് ഖലിസ്ഥാൻ ഭീകരരെ വധിച്ചു.നിരോധിത ഭീകര സംഘടനയായ ഖലിസ്ഥാൻ കമാൻഡോ ഫോഴ്സിലെ അംഗങ്ങളായ ഗുർവീന്ദർ സിംഗ്, വീരേന്ദ്ര സിംഗ്,…