ഡിസംബർ, ജനവരി മാസങ്ങളിൽ കഠിനമായ തണുപ്പാണ് പൊതുവെ ബെംഗളൂരുവിൽ ഉണ്ടാകാറുള്ളത്. എന്നാൽ കഴിഞ്ഞ കുറച്ചുവർഷങ്ങളായി നഗരത്തിൽ അതികഠിനമായി ശൈത്യം അനുഭവപ്പെടാറില്ല. ഇത്തവണ…
Author: keralalivechannel
കാക്കനാട് വാഴക്കാലയിൽ വൻ തീപിടിത്തം
എറണാകുളം: കാക്കനാട് വാഴക്കാലയിൽ വൻ തീപിടിത്തം. ആക്രിക്കടയ്ക്കാണ് തീപിടിച്ചത്. അഗ്നിശമനസേനയുടെ നേതൃത്വത്തിൽ തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പ്രദേശത്ത് നിന്ന് സമീപവാസികളെ ഒഴിപ്പിച്ചിട്ടുണ്ട്…
ശബരിമല മണ്ഡല മഹോത്സവത്തിലെ നാല്‍പത്തിയൊന്ന് ദിനങ്ങളിലായി ശബരിമലയില്‍ ദര്‍ശനം നടത്തിയത് 32,49,756 ഭക്തര്‍.
2,97,06,67,679 രൂപയാണ് മണ്ഡല തീര്‍ത്ഥാടനകാലത്തെ ആകെ വരുമാനം. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പത്രസമ്മേളനത്തില്‍ അറിയിച്ചതാണിത്. കഴിഞ്ഞ വര്‍ഷം ഇതേ…
10 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 130 വർഷം തടവും പിഴയും
10 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 130 വർഷം തടവും പിഴയും 10 വയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി പീഢിപ്പിച്ച കേസിലെ പ്രതിയായ…
കൂറ്റനാട് സൈക്കിളിൽ വീട്ടിലേക്ക് മടങ്ങവേ വിൽപ്പനക്കാരൻ റോഡരികിലേക്ക് വീണ് മരിച്ചു.
കടവല്ലൂർ കൊരട്ടിക്കര പ്രിയദർശിനി വാഴപ്പുള്ളി വീട്ടിൽ ബാലൻ (75) ആണ് മരിച്ചത്. വ്യാഴാഴ്‌ച ഉച്ചക്ക് പന്ത്രണ്ടേ കാലോടെ കൂറ്റനാട് ന്യൂ ബസാറിന്…
ന്യൂ ഇയർ ആഘോഷവുമായി ബന്ധപെട്ട് തൃശൂർ സിറ്റിജില്ലയിൽ റെജിസ്റ്റർ ചെയ്തത് 293 കേസുകൾ
ന്യൂ ഇയർ ആഘോഷവുമായി ബന്ധപെട്ട് തൃശൂർ സിറ്റി ജില്ലാ പോലീസ് സ്റ്റേഷനുകളിൽ ക്രൈം കേസുകൾ ഉൾപെടെ 293 കേസുകളാണ് റെജിസ്റ്റർ ചെ്യ്തത്.…
ചാലിശേരിയിൽ അഖില കേരള സെവൻസ്ഫുട്ബോൾ ടൂർണമെൻറ്സംഘാടക സമിതി യോഗം ചേർന്നു.
ചാലിശേരിയിൽ അഖില കേരള സെവൻസ്ഫുട്ബോൾ ടൂർണമെൻറ്സംഘാടക സമിതി യോഗം ചേർന്നു. https://www.keralalivechannel.com/category/kerala/ വാർത്തകളും വിശേഷങ്ങളും ഞങ്ങളെ അറിയിക്കുക അറിയിക്കേണ്ട വാട്സപ്പ് നമ്പർ…
ചാലിശേരിയിൽ അഖില കേരള സെവൻസ്ഫുട്ബോൾ ടൂർണമെൻറ്സംഘാടക സമിതി യോഗം ചേർന്നു.
ചാലിശ്ശേരി ജിസിസി ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബും, മുക്കിൽപീടിക മഹാത്മ ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്നരണ്ടാമത് അഖില കേരള സെവൻസ് ഫുട്ബോൾ…
കലൂര്‍ സ്റ്റേഡിയം അപകടം: മൃദംഗവിഷന്‍ ഡയറക്ടര്‍ നിഘോഷ് കുമാര്‍ അറസ്റ്റില്‍
കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ നിന്നും ഉമ തോമസ് എംഎല്‍എ വീണ സംഭവത്തില്‍ പരിപാടിയുടെ മുഖ്യ ചുമതലക്കാരന്‍ മൃദംഗവിഷന്‍ ഡയറക്ടര്‍ നിഘോഷ് കുമാര്‍ അറസ്റ്റില്‍.…
കണ്ണൂര്‍ തളിപ്പറമ്ബില്‍ വൻ ലഹരി വേട്ട : യുവതി ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍
തളിപ്പറമ്ബ് : പുതുവത്സര ആഘോഷത്തിനിടെയില്‍ എം.ഡി.എം.എയും കഞ്ചാവുമായി യുവതിയടക്കം നാലുപേര്‍ പിടിയില്‍. തളിപ്പറമ്ബ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എബി തോമസിന്റെ നേതൃത്വത്തില്‍ പുതുവത്സര…