ഒളിവിൽപോയ ദമ്പതികൾ ആലപ്പുഴയിൽനിന്ന് അറസ്റ്റിൽ.

പ്രതികളായ ദമ്പതികൾ അറസ്റ്റിൽ. കുന്നത്തൂർ പടിഞ്ഞാറ് തിരുവാതിരയിൽ ഗീതു, ഭർത്താവ് സുരേഷ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം…

കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ തകർന്നു വീണു; 3 മരണം…

അഹമ്മദാബാദ് ∙ കോസ്റ്റ് ഗാര്‍ഡിന്റെ ധ്രുവ് ഹെലികോപ്റ്റർ ഗുജറാത്തിലെ പോര്‍ബന്തര്‍ വിമാനത്താവളത്തില്‍ തകര്‍ന്നുവീണു. അപകടത്തിൽ മൂന്നു പേർ മരിച്ചു. ഇതിൽ 2…

യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഉത്തര്‍പ്രദേശില്‍ ഓരോ ദിവസവും 50,000 പശുക്കള്‍ കൊല്ലപ്പെടുന്നുവെന്ന് ബി.ജെ.പി.

ഗാസിയാബാദ്: യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഉത്തര്‍പ്രദേശില്‍ ഓരോ ദിവസവും 50,000 പശുക്കള്‍ കൊല്ലപ്പെടുന്നുവെന്ന് ബി.ജെ.പി. എം.എല്‍.എ. ലോനി മണ്ഡലത്തില്‍ നിന്നുള്ള…

ശബരിമല തീർഥാടകർ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു.

ചടയമംഗലം (കൊല്ലം): ശബരിമല തീർഥാടകർ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. കുരിയോട് നെട്ടേത്തറ ഗുരുദേവമന്ദിരത്തിനു സമീപം ശനിയാഴ്ച…

DCC ട്രഷററുടെ മരണം അന്വേഷിക്കാൻ പ്രത്യേകസംഘം ……

സുൽത്താൻബത്തേരി: ഡി.സി.സി. ട്രഷറർ എൻ.എം. വിജയന്റെ മരണത്തിനുപിന്നിൽ സാമ്പത്തികബാധ്യതതന്നെയാണോയെന്ന അന്വേഷണത്തിൽ പോലീസിന്റെ പ്രത്യേകസംഘം. വിജയന്റെ മുറിയിൽനിന്ന് ലഭിച്ച ഡയറിക്കുറിപ്പിൽ ഒന്നരക്കോടിയോളം രൂപയുടെ…

കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചു

കരുളായി (മലപ്പുറം): കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചു. മലപ്പുറം കരുളായി പൂച്ചപ്പാറ കോളനിയിലെ മണി (35) യാണ് മരിച്ചത്. ഉള്‍വനത്തിലുള്ള…

ട്രെയിനില്‍നിന്ന് വീണു.അത്ഭുതകരമായ രക്ഷപ്പെടല്‍

ഒഞ്ചിയം: എറണാകുളം-വടകര ട്രെയിൻ യാത്രക്കിടെ ചോമ്പാല സ്വദേശി കിഴക്കേ പുതിയപറമ്പത്ത് വിനായക് ദത്ത് (25) ഇരിങ്ങാലക്കുടയിൽ എത്തിയപ്പോൾ ട്രെയിനിൽനിന്ന് പുറത്തേക്ക് തെറിച്ചുവീണ്…

രമേശ് ചെന്നിത്തലയെ പ്രശംസിച്ച് പാണക്കാട്

മലപ്പുറം: രമേശ് ചെന്നിത്തലയെ പ്രശംസിച്ച് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ. യോജിക്കാവുന്നിടങ്ങളില്‍ യോജിച്ച്, രാഷ്ട്രത്തിന്റെ ആധാരശിലകളെ സംരക്ഷിക്കാന്‍ ഒന്നിച്ച് പോരാടാമെന്ന്…

ആരെങ്കിലും പുകഴ്ത്തിയാല്‍ മുഖ്യമന്ത്രിയാകില്ല’……

എല്ലാവരും എല്ലാവരെയും പുകഴ്ത്താറുണ്ട്. ആരും ഇകഴ്ത്താറില്ല. ഇത് ഇവിടെ വെറുതെ ചര്‍ച്ചചെയ്യേണ്ട ഒരാവശ്യവുമില്ല. എല്ലാ സമുദായങ്ങളും കോണ്‍ഗ്രസുകാരെ സ്വീകരിക്കുന്നത് നല്ലകാര്യമല്ലേ. ഗ്രൂപ്പിന്റെയൊക്കെ…

ഓസ്ട്രേലിയയിൽത്തന്നെ തുടരാൻ ​ഗംഭീറിനെ അനുവദിക്കണം; പരിഹാസവുമായി BJP നേതാവ്.

ചെന്നൈ: സിഡ്നി ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയുടെ പരാജയത്തിന് പിന്നാലെ പരിശീലകൻ ​ഗൗതം ​ഗംഭീറിനെ പരിഹസിച്ച് ബി.ജെ.പി നേതാവ്. തമിഴ്നാട് ബി.ജെ.പി വൈസ്…