Kerala Live
Advertisement

സിഎംആര്‍എല്‍ കേസില്‍ പ്രതികളുമായി ഹൈക്കോടതിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ ഒത്തുകളിച്ചെന്ന് ഹര്‍ജി നല്‍കിയ പൊതുപ്രവര്‍ത്തകന്‍ കെഎം ഷാജഹാന്‍.

സിഎംആര്‍എല്‍ കേസില്‍ പ്രതികളുമായി ഹൈക്കോടതിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ ഒത്തുകളിച്ചെന്ന് ഹര്‍ജി നല്‍കിയ പൊതുപ്രവര്‍ത്തകന്‍ കെഎം ഷാജഹാന്‍. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ഒത്തുകളിയില്‍ പങ്കില്ലെന്ന് കരുതുന്നു.

K

By [email protected]

1 min read

Share
സിഎംആര്‍എല്‍ കേസില്‍ പ്രതികളുമായി ഹൈക്കോടതിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ ഒത്തുകളിച്ചെന്ന് ഹര്‍ജി നല്‍കിയ പൊതുപ്രവര്‍ത്തകന്‍ കെഎം ഷാജഹാന്‍.
സിഎംആര്‍എല്‍ കേസില്‍ പ്രതികളുമായി ഹൈക്കോടതിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ ഒത്തുകളിച്ചെന്ന് ഹര്‍ജി നല്‍കിയ പൊതുപ്രവര്‍ത്തകന്‍ കെഎം ഷാജഹാന്‍. — Kerala Live

സിഎംആര്‍എല്‍ കേസില്‍ പ്രതികളുമായി ഹൈക്കോടതിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ ഒത്തുകളിച്ചെന്ന് ഹര്‍ജി നല്‍കിയ പൊതുപ്രവര്‍ത്തകന്‍ കെഎം ഷാജഹാന്‍. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ഒത്തുകളിയില്‍ പങ്കില്ലെന്ന് കരുതുന്നു. സര്‍ക്കാറിന് സിപിഐഎമ്മില്‍ നിന്ന് ഭീഷണിയുണ്ടായി. അതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വരുംദിവസങ്ങളില്‍ പുറത്തുകൊണ്ടുവരുമെന്നും കെഎം ഷാജഹാന്‍ ട്വന്റിഫോറിനോട് പറഞ്ഞുമാത്യു കുഴല്‍നാടന്‍ ഈ വിഷയത്തില്‍ സുപ്രീകോടതി വരെ പോയതാണ്. അയാള്‍ ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പോലും ശക്തമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാക്കുന്ന നിലയില്‍ പിണറായി വിജയനെ സംരക്ഷിക്കാന്‍ വേണ്ടി പരസ്യമായിട്ടുള്ള നിലപാട് സതീശന്‍ സര്‍ക്കാര്‍ കോടതിയില്‍ എടുത്തു എന്നുള്ളത് ഏറ്റവും നാണകെട്ട സമീപനമാണ് എന്നാണ് എനിക്ക് പറയാനുള്ളത്

Advertisement

Published 13 hours ago · Last updated 2 hours ago · 10 views

Related Coverage

Advertisement