Kerala Live
Advertisement

വിദ്യാർഥി പ്രക്ഷോഭ വിഷയത്തിൽ ബഹളത്തിൽ മുങ്ങി സഭകള്‍. പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭ 2 മണിവരെ നിർത്തിവച്ചു.

വിദ്യാർഥി പ്രക്ഷോഭ വിഷയത്തിൽ ബഹളത്തിൽ മുങ്ങി സഭകള്‍. പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭ 2 മണിവരെ നിർത്തിവച്ചു. വിദ്യാർഥികൾക്കു നേരെ നടന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് കോൺഗ്രസ് എംപിമാർ പാർലമെന്റിനു മുന്നിൽ‍ പ്രതിഷേധിച്ചു. പരീക്ഷാ ചോർച്ചയിൽ കനത്തശിക്ഷ ഉറപ്പാക്കുന്ന ബിൽ ഇന്ന് രാജ്യസഭ ചർച്ച ചെയ്യും. ബിജെപി സർക്കാർ ഏതു വിഷയവും ചർച്ച ചെയ്യാൻ തയാറാണെന്ന് മന്ത്രി ജെ.പി.നഡ്ഡ രാജ്യസഭയെ അറിയിച്ചു. പ്രതിപക്ഷം ഉത്തരവാദിത്തമില്ലാതെ പെരുമാറുകയാണ്. അവർ എപ്പോഴും ലക്ഷ്യങ്ങൾ മാറ്റുകയാണെന്നും നഡ്ഡ പറഞ്ഞു.

U

By user2

1 min read

Share
വിദ്യാർഥി പ്രക്ഷോഭ വിഷയത്തിൽ ബഹളത്തിൽ മുങ്ങി സഭകള്‍. പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭ 2 മണിവരെ നിർത്തിവച്ചു.
വിദ്യാർഥി പ്രക്ഷോഭ വിഷയത്തിൽ ബഹളത്തിൽ മുങ്ങി സഭകള്‍. പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭ 2 മണിവരെ നിർത്തിവച്ചു. — Kerala Live

വിദ്യാർഥി പ്രക്ഷോഭ വിഷയത്തിൽ ബഹളത്തിൽ മുങ്ങി സഭകള്‍. പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭ 2 മണിവരെ നിർത്തിവച്ചു. വിദ്യാർഥികൾക്കു നേരെ നടന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് കോൺഗ്രസ് എംപിമാർ പാർലമെന്റിനു മുന്നിൽ‍ പ്രതിഷേധിച്ചു. പരീക്ഷാ ചോർച്ചയിൽ കനത്തശിക്ഷ ഉറപ്പാക്കുന്ന ബിൽ ഇന്ന് രാജ്യസഭ ചർച്ച ചെയ്യും. ബിജെപി സർക്കാർ ഏതു വിഷയവും ചർച്ച ചെയ്യാൻ തയാറാണെന്ന് മന്ത്രി ജെ.പി.നഡ്ഡ രാജ്യസഭയെ അറിയിച്ചു. പ്രതിപക്ഷം ഉത്തരവാദിത്തമില്ലാതെ പെരുമാറുകയാണ്. അവർ എപ്പോഴും ലക്ഷ്യങ്ങൾ മാറ്റുകയാണെന്നും നഡ്ഡ പറഞ്ഞു.

Advertisement

Published 3 months ago · Last updated 8 hours ago · 2 views

Related Coverage

Advertisement