Kerala Live
Advertisement

മെഡിക്കൽ കോളജ് പ്രിൻസിപ്പൽമാരുടെ സ്ഥലംമാറ്റത്തിൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ നീക്കി ഹൈക്കോടതി. ഡോക്ടേഴ്സിന്റെ സ്ഥലംമാറ്റം സർക്കാരിന്റെ അധികാരമെന്ന് ഹൈക്കോടതി.

മെഡിക്കൽ കോളജ് പ്രിൻസിപ്പൽമാരുടെ സ്ഥലംമാറ്റത്തിൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ നീക്കി ഹൈക്കോടതി. ഡോക്ടേഴ്സിന്റെ സ്ഥലംമാറ്റം സർക്കാരിന്റെ അധികാരമെന്ന് ഹൈക്കോടതി. സർക്കാർ ഉത്തരവുകളിൽ അഴിമതിയോ സ്വജനപക്ഷപാതമോ ഉണ്ടെന്ന് തെളിയിക്കാനായില്ലെന്നും കോടതി നിരീക്ഷിച്ചു. ഭരണ നിർവ്വഹണത്തിന് ഡോക്ടർമാരെ എവിടെ നിയമിക്കണമെന്ന് സർക്കാർ ആണ് തീരുമാനിക്കേണ്ടതെന്ന് ഹൈക്കോടതി പറഞ്ഞു.

U

By user2

1 min read

Share
മെഡിക്കൽ കോളജ് പ്രിൻസിപ്പൽമാരുടെ സ്ഥലംമാറ്റത്തിൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ നീക്കി ഹൈക്കോടതി. ഡോക്ടേഴ്സിന്റെ സ്ഥലംമാറ്റം സർക്കാരിന്റെ അധികാരമെന്ന് ഹൈക്കോടതി.
മെഡിക്കൽ കോളജ് പ്രിൻസിപ്പൽമാരുടെ സ്ഥലംമാറ്റത്തിൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ നീക്കി ഹൈക്കോടതി. ഡോക്ടേഴ്സിന്റെ സ്ഥലംമാറ്റം സർക്കാരിന്റെ അധികാരമെന്ന് ഹൈക്കോടതി. — Kerala Live

മെഡിക്കൽ കോളജ് പ്രിൻസിപ്പൽമാരുടെ സ്ഥലംമാറ്റത്തിൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ നീക്കി ഹൈക്കോടതി. ഡോക്ടേഴ്സിന്റെ സ്ഥലംമാറ്റം സർക്കാരിന്റെ അധികാരമെന്ന് ഹൈക്കോടതി. സർക്കാർ ഉത്തരവുകളിൽ അഴിമതിയോ സ്വജനപക്ഷപാതമോ ഉണ്ടെന്ന് തെളിയിക്കാനായില്ലെന്നും കോടതി നിരീക്ഷിച്ചു. ഭരണ നിർവ്വഹണത്തിന് ഡോക്ടർമാരെ എവിടെ നിയമിക്കണമെന്ന് സർക്കാർ ആണ് തീരുമാനിക്കേണ്ടതെന്ന് ഹൈക്കോടതി പറഞ്ഞു.

Advertisement

Published 3 months ago · Last updated 6 days ago · 0 views

Related Coverage

Advertisement