പൊതിച്ചോർ വിവാദവുമായി ബന്ധപ്പെട്ട് താൻ പറഞ്ഞ കാര്യങ്ങളിൽ മലക്കം മറിച്ചിലിൽ ഇല്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ.
പൊതിച്ചോർ വിവാദവുമായി ബന്ധപ്പെട്ട് താൻ പറഞ്ഞ കാര്യങ്ങളിൽ മലക്കം മറിച്ചിലിൽ ഇല്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. ആലപ്പുഴയിലെ ക്രിട്ടിക്കൽ കെയറിലെ ജീവനക്കാരി ജോലിക്ക് എത്തിയപ്പോൾ സേവാഭാരതിക്കാർ ഇത് ഞങ്ങളുടെ സ്ഥലമാണ് ഇവിടെ പ്രവർത്തനം നടത്തണമെങ്കിൽ ഞങ്ങൾക്ക് മറ്റൊരു സ്ഥലം അനുവദിച്ച് നൽകണം എന്നാണ് പറഞ്ഞത്. ഇത് സർക്കാരിന്റെ സ്വത്താണ് അല്ലാതെ വ്യക്തികളുടെയോ സംഘടനകളുടെയോ സ്വത്തല്ല. അതുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം ആലപ്പുഴ ജില്ലയ്ക്ക് വേണ്ടി എടുത്തതെന്ന് മന്ത്രി വ്യക്തമാക്കി

Published 3 months ago · Last updated 10 hours ago · 1 views