പരീക്ഷാക്രമക്കേടില് പ്രതിഷേധിച്ച വിദ്യാര്ത്ഥികള്ക്ക് എതിരായ വിദ്വേഷ പരാമര്ശത്തില് സംഘപരിവാര് സഹയാത്രികന് ടി. ജി. മോഹന്ദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
പരീക്ഷാക്രമക്കേടില് പ്രതിഷേധിച്ച വിദ്യാര്ത്ഥികള്ക്ക് എതിരായ വിദ്വേഷ പരാമര്ശത്തില് സംഘപരിവാര് സഹയാത്രികന് ടി. ജി. മോഹന്ദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചിയില് നിന്ന് കസ്റ്റഡിയിലെടുത്ത ടിജി മോഹന്ദാസിനെ ഇന്നലെ അര്ദ്ധരാത്രിയോടെയാണ് തിരുവനന്തപുരത്ത് എത്തിച്ചത്. ഇന്ന് കോടതിയില് ഹാജരാക്കും

Published 2 months ago · Last updated 6 days ago · 0 views