Kerala Live
Advertisement

നായ കുറുകെ ചാടി യുവതിക്ക് ഗുരുതര പരിക്ക്

നായ കുറുകെ ചാടി യുവതിക്ക് ഗുരുതര പരിക്ക്…… കട്ടില പൂവ്വത്ത് വെച്ച് നായ കുറുകച്ചാടി കട്ടില പൂവ്വത്ത് മണ്ടോളിൽ ഷൈൽബിൻ്റെ ഭാര്യ അനീറ്റ (26) തലയ്ക്കും കാലിനും ഗുരുതര പരിക്കേറ്റ ഇവരെ തൃശ്ശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു .ഭർത്താവിന് ഒപ്പം ഇന്നലെ രാത്രി 7 മണിയോടെ കട്ടില പൂവ്വത്ത് വെച്ചാണ് സംഭവം ഗുരുതര പരിക്കേറ്റ ഇവരെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി ഭർത്താവ് ഷെൽബിന് നിസാര പരിക്കേറ്റു

U

By user2

1 min read

Share
നായ കുറുകെ ചാടി യുവതിക്ക് ഗുരുതര പരിക്ക്
നായ കുറുകെ ചാടി യുവതിക്ക് ഗുരുതര പരിക്ക് — Kerala Live

നായ കുറുകെ ചാടി യുവതിക്ക് ഗുരുതര പരിക്ക്…… കട്ടില പൂവ്വത്ത് വെച്ച് നായ കുറുകച്ചാടി കട്ടില പൂവ്വത്ത് മണ്ടോളിൽ ഷൈൽബിൻ്റെ ഭാര്യ അനീറ്റ (26) തലയ്ക്കും കാലിനും ഗുരുതര പരിക്കേറ്റ ഇവരെ തൃശ്ശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു .ഭർത്താവിന് ഒപ്പം ഇന്നലെ രാത്രി 7 മണിയോടെ കട്ടില പൂവ്വത്ത് വെച്ചാണ് സംഭവം ഗുരുതര പരിക്കേറ്റ ഇവരെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി ഭർത്താവ് ഷെൽബിന് നിസാര പരിക്കേറ്റു

Advertisement

Published 3 months ago · Last updated 9 hours ago · 2 views

Related Coverage

Advertisement