സ്റ്റേറ്റ് പ്രസിഡൻ്റ *ശ്രമതി ഹലിമബിവിയുടെ* അദ്ധ്യക്ഷതയിൽ കുടിയ യോഗത്തിൽ. നിയുക്ത ആലപ്പുഴ ജില്ലാ പ്രസിഡൻറ് ആയി ശ്രീമതി. *സാവിത്രിപ്രസാദിനെ* *തെരഞ്ഞടുത്തുയോഗത്തിൽ സേറ്ററ്റ് കോഡിനേറ്റർ ശ്രി, *Drശ്രികുമാർ നമ്പൂതിരി* സംഘടനയെ കുറച്ച് വിശിദ്ധികരിച്ചു കൊല്ലം ജില്ലാ പ്രസിഡൻറ് *ശ്രി *സാബു താഴoപണ* /പത്തനത്തിട്ട പ്രസിഡൻറ് *ശ്രീ രാജുജോർജ്* കൊല്ലംജില്ലാസെക്രട്ടറി *ശ്രീ ഡേവിസൺ* ആശംസകൾ അർപ്പിച്ചു നിയുക്ത ജില്ലാസെക്രട്ടറി *ശ്രിമതി ശാന്ത* നന്ദിയും .പറഞ്ഞു