റിപ്പബ്ലിക് ദിന സന്ദേശവും കുട്ടികൾക്കുള്ള അന്നദാന ചടങ്ങും നടന്നു ചടങ്ങൽ ബഹുമാനപ്പെട്ട മനുഷ്യാവകാശ സംരക്ഷണസമിതി ഓർഗനൈസേഷൻ സ്റ്റേറ്റ് പ്രസിഡന്റ് ഹലീമ ബീവി ചടങ്ങൽ റിപ്പബ്ലിക് ദിന സന്ദേശവും അതുപോലെതന്നെ അന്നദാന ചടങ്ങിൽ പങ്കെടുത്തു തഥാവസരത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പറയുകയും റിപ്പബ്ലിക് ദിന സന്ദേശവും അറിയിക്കുകയും എല്ലാവർക്കും റിപ്പബ്ലിക് ദിന ആശംസകൾ പറയുകയും ചെയ്തു ചടങ്ങൽ പങ്കെടുത്ത മുഖ്യ വിശിഷ്ട അതിഥികൾക്ക് ആദരവും നൽകി