.കാവാലക്കാട് അമ്പലത്തിൽ എഴുന്നേള്ളിച്ചപ്പോൾ ഗതി കെട്ട അവശനായ ആന വിരണ്ടോടുകയും മുകളിൽ ഇരുന്ന 4 ആളുകൾക്ക് പരിക്ക് പറ്റുകയും ചെയ്തു. തൃശ്ശൂർ പോലിസ് Suo Motto ആയി കേസ്സെടുത്തിട്ടുണ്ട്.
ഹൈ ക്കോടതി മുന്നോട്ട് വച്ച സുരക്ഷാ നിർദേശങ്ങളെ വനം വകുപ്പ് നടത്തിയ ചടങ്ങിൽ വച്ചു തന്നെ നിന്ദിക്കുകയും അപഹസിക്കുകയും അവശരായ ആനകളെ എഴുന്നേള്ളിക്കരുത് എന്ന് ആവശ്യം ഉന്നയിച്ച NGO കൾ പൂരം മുടക്കാൻ ശ്രമിക്കുന്ന മാഫിയയാണ് എന്ന് ആരോപിക്കുകയും ചെയ്തിരുന്നു മന്ത്രി..
ഈ ആനയുടെ കാലുകളുടെ അവസ്ഥ കാണുക.. അതിനു നിൽക്കാൻ പോലും ബുദ്ധിമുട്ടാണ്. മന്ത്രി യുടെ “ആന സ്നേഹം “ത്തിന്റെ യഥാർത്ഥ മുഖമാണ് എല്ലും തോലുമായി മാറിയ ഈ സാധു ജീവിയുടെ ഇന്നത്തെ അവസ്ഥ..