തൃശൂര്‍: ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിഒഴുക്കില്പ്പെട്ട നാലംഗ കുടുംബത്തിലെ യുവതി മരിച്ചു. റെഹാനയാണ് മരിച്ചത്.പുഴയില്‍ നിന്ന് പുറത്തെത്തിച്ച് ഉടന്‍ ആശുപത്രിയില്‍ പ്രേവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കബീര്‍, ഭാര്യ റെഹാന ഇവരുടെ മകള്‍ സാറ ബന്ധുവായ 12കാരനുമാണ് അപകടത്തില്‍പ്പെട്ടത്.
മൂന്നുപേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്.