കാട്ടുപന്നിയിടിച്ച് കാർമറിഞ്ഞ് പരിക്ക്

കൂത്താട്ടുകുളത്ത് വെച്ച് ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തൃശൂർ സ്വദേശികൾ സഞ്ചരിച്ച കാർമറിഞ്ഞ് 5 പേർക്ക് പരിക്ക് വരവൂർ സ്വദേശികളായ മോഹനൻ (57) സുധീഷ് (46) സന്തോഷ് കുമാർ ( 53) നവീൻ (57) സ്മിത (52)ഇവരെ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *