തിരൂർ:
നഗരത്തെ വൻ ദുരന്തത്തിൽ നിന്ന് കാത്ത് ഓട്ടോ ഡ്രൈവർമാരുടെ അവസരോചിത ഇടപെടൽ
ബസ് സ്റ്റാൻഡ് ബിൽഡിങ്ങിൽ തീപ്പിടുത്തം. പൂന്തല സ്റ്റോറിലാണ് സംഭവം. രാത്രി പന്ത്രണ്ടിന് ശേഷമാണ് തീ പടർന്നത്. ഓട്ടോറിക്ഷ ഡ്രൈവർ മാർ കണ്ടയുടനെ ഫയർഫോഴ്‌സിൽ അറിയിച്ചു. രണ്ട് യൂണിറ്റ് ഫയർഫോഴ്‌സ് എത്തി ഉടനെ തീയണച്ചതിനാൽ കൂടുതൽ കടകളിലേക്ക് പടരുന്നത് ഒഴിവായി. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.