സംസ്ഥാനത്തിന് ആറ് ജില്ലകൾക്ക് 14-01-2025, ചൊവ്വാഴ്ച പ്രാദേശിക അവധി

തൃശ്ശൂർ : തൈപ്പൊങ്കൽ പ്രമാണിച്ച് തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് 14-01-2025 ചൊവ്വാഴ്ച പ്രാദേശിക അവധിയായിരിക്കും. നേരത്തെ തന്നെ വിജ്ഞാപനം ചെയ്ത സർക്കാർ കലണ്ടറിൽ ഉൾപ്പെടുത്തിയിട്ടുള്ള അവധിയാണ് ഇത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകൾക്കാണ് പ്രാദേശിക അവധി. ശബരിമലയിലെ മകരവിളക്ക്, ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മകര ശ്രീഭൂതബലി എന്നിവയും 14-01-2025, ചൊവ്വാഴ്ചയാണ് .

Leave a Reply

Your email address will not be published. Required fields are marked *