ഈ വർഷം ജനുവരി 12-ന്( ധനു 22) ഞായറാഴ്ച്ച പകൽ 11.26 മിനിറ്റ് മുതൽ തിരുവാതിര നക്ഷത്രം ആരംഭിക്കും. പിറ്റേ ദിവസം ജനുവരി 13 തിങ്കളാഴ്ച്ച 10.39 വരെ തിരുവാതിര നക്ഷത്രമാണ്. അതുകൊണ്ട് ജനുവരി 12 വൈകീട്ടും, 13 രാവിലെയും ഭഗവാന് വിശേഷാൽ ധാര, ഇളനീർ ധാര വിശേഷാൽ പൂജകൾ എന്നിവ ഉണ്ടായിരിക്കുന്നതാണ്. എല്ലാ ഭക്തരെയും സ്വാഗതം ചെയ്യുന്നു
എന്ന്
ദേവസ്വം ഓഫീസർ
PH:7356585940, 9188958051 , ധനുമാസ തിരുവാതിരയോടനുബന്ധിച്ച് ജനുവരി 13 തിങ്കളാഴ്ച വൈകീട്ട് ക്ഷേത്രത്തിൽ വച്ച് നടക്കുന്ന അഷ്ടപദി സംഗീത പരിപാടിയിലേക്ക് എല്ലാ ഭക്തരെയും പ്രത്യേകം ക്ഷണിക്കുന്നു .