വെണ്ടയ്ക്ക ഇഷ്ടമല്ലേ എങ്കില്‍ ഇങ്ങനെ ചെയ്താല്‍ മതി

പച്ചക്കറികളില്‍ ഒട്ടുമിക്ക ആളുകള്‍ക്കും അത്ര പ്രിയപ്പെട്ടതല്ലാത്ത ഒന്നായിരിക്കും വെണ്ടയ്ക്ക എന്നാല്‍ വെണ്ടയ്ക്കയുടെ ആരോഗ്യഗുണങ്ങള്‍ പലർക്കും അറിയില്ല നമ്മുടെ വീടുകളില്‍ മിക്കപ്പോഴും ഉണ്ടാകുന്ന ഒരു പച്ചക്കറി കൂടിയാണ് വെണ്ടയ്ക്ക ഇതിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ച്‌ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.

എന്തൊക്കെയാണ് വെണ്ടക്കയുടെ ആരോഗ്യഗുണങ്ങള്‍ എന്ന് അറിയാം.

ഗുണങ്ങള്‍

  • വെണ്ടയ്ക്ക ശരീരത്തിലേക്ക് എത്തുന്നതോടെ കൊഴുപ്പ് നല്‍കുവാൻ സാധിക്കുന്നുണ്ട്.
  • ശരീരത്തിന് ആവശ്യമായ ഊർജ്ജം നല്‍കുന്നു
  • വിറ്റാമിനുകള്‍ ധാരാളം അടങ്ങിയിരിക്കുന്നു
  • ശരീരത്തിന്റെ ആരോഗ്യം മികച്ചതാക്കുന്നു

എന്തുകൊണ്ട് ഇഷ്ടമാകുന്നില്ല

വെണ്ടക്കയിലുള്ള വഴുവഴുപ്പാണ് പലർക്കും ഇത് ഇഷ്ടക്കേട് ഉണ്ടാക്കാനുള്ള കാരണം. ഈ വഴുവഴുപ്പ് മാറ്റുകയാണെങ്കില്‍ വെണ്ടയ്ക്കയ്ക്ക് ആരാധകർ നിരവധിയാണ് ഈ വഴുവഴുപ്പ് മാറ്റാൻ എന്താണ് ചെയ്യാൻ സാധിക്കുന്നത്. എല്ലാവരും ചെയ്യുന്ന ഒരു കാര്യം പാചകം ചെയ്യുന്നതിന് തൊട്ടുമുൻപ് വെണ്ടയ്ക്ക കഴുകുക എന്നതാണ് എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് മാറ്റുക കുറച്ച്‌ സമയം മുൻപേ ഇത് നന്നായി കഴുകി വെക്കുക. വെണ്ടയ്ക്കയിലുള്ള വെള്ളം പൂർണമായും കളഞ്ഞിട്ട് വേണം ഇത് മുറിക്കാൻ തുടങ്ങാൻ. ശേഷം വൃത്തിയുള്ള ഒരു തുണി വെച്ച്‌ നന്നായി തുടയ്ക്കണം. കാരണം ഒരുപാട് ഈർപ്പം ഇതില്‍ അടങ്ങിയിട്ടുണ്ടെങ്കില്‍ ഇത് പാചകം ചെയ്യുമ്ബോഴും ഈ വഴുവഴുപ്പ് കാണാൻ സാധിക്കും അതോടെ വെണ്ടയ്ക്കയുടെ രുചി വ്യത്യാസങ്ങള്‍ ഉണ്ടാകും തുല്യമായ വലിപ്പത്തില്‍ മുറിച്ചെടുക്കുകയാണെങ്കില്‍ എല്ലാവശവും ഒരുപോലെ വെന്ത് കിട്ടുകയും ചെയ്യും

Leave a Reply

Your email address will not be published. Required fields are marked *