അതിരാവിലെ ഈ ഭക്ഷണങ്ങള്‍ കഴിക്കുകയാണെങ്കില്‍ ആരോഗ്യം ഇരട്ടിയ്ക്കും

നമ്മള്‍ അതിരാവിലെ കഴിക്കുന്ന ഭക്ഷണം എന്തോ അതാണ് നമുക്ക് ആരോഗ്യം പ്രധാനം ചെയ്യുന്നത് എന്നാണ് പൊതുവേ പറയാറുള്ളത് അതുകൊണ്ടുതന്നെ വെറും വയറ്റില്‍ ഏറ്റവും ഹെല്‍ത്തി ആയിട്ടുള്ള ആഹാരം കഴിക്കാനാണ് പ്രതികേണ്ടത് പലരും രാവിലെ കഴിക്കുന്നത് ദോശയോ അപ്പമോ ഒക്കെ ആയിരിക്കും അല്ലെങ്കില്‍ പുട്ട് എന്നാല്‍ ഇതൊന്നുമല്ല വെറും വയറ്റില്‍ നമ്മള്‍ കഴിക്കേണ്ട ഭക്ഷണം അത് എന്തൊക്കെയാണെന്ന് നോക്കാം

നട്സ്

ശരീരത്തിന് കൂടുതല്‍ ആരോഗ്യം പ്രധാനം ചെയ്യുന്ന ഭക്ഷണം വേണം വെറും വയറ്റില്‍ കഴിക്കാൻ അതുകൊണ്ട് തന്നെ നട്സുകള്‍ തിരഞ്ഞെടുക്കാവുന്നതാണ് അതിരാവിലെ നയിക്കുകയാണെങ്കില്‍ അത് ശരീരത്തിന് കൂടുതല്‍ ഊർജ്ജം നല്‍കുകയും അതുവഴി നമ്മുടെ ശരീരം ആരോഗ്യപ്രദമാക്കി നിർത്തുകയും ചെയ്യും പരമാവധി ഗുണങ്ങള്‍ അടങ്ങുന്നതുകൊണ്ടുതന്നെ ഇത് കുതിർത്ത് കഴിക്കുന്നതായിരിക്കും നല്ലത്

ബെറികള്‍

രാവിലെ ഒരു ബൗള്‍ നിറയെ ബെറികള്‍ കഴിക്കുകയാണെങ്കില്‍ ഉയർന്ന അളവില്‍ ഫൈബർ നമ്മുടെ ശരീരത്തിലേക്ക് ചെല്ലും ഇത് വയറു കുറഞ്ഞ് ഇരിക്കുവാൻ നമ്മെ സഹായിക്കുകയും ചെയ്യും വളരെ മികച്ച ഒരു ബ്രേക്ക്ഫാസ്റ്റ് ശീലമാണ് ബെറികള്‍

ഓട്സ്

നാരികളുടെ ഉറവിടം കൂടിയാണ് ദഹനത്തിന്റെ ആരോഗ്യത്തെ മികച്ചതാക്കുകയാണ് ചെയ്യുന്നത് അതുകൊണ്ടുതന്നെ പ്രഭാതത്തില്‍ ഓട്സ് കഴിക്കുകയാണെങ്കില്‍ ഇത് ശരീരത്തിന് വളരെയധികം ഗുണം നല്‍കും

മുട്ട

ശരീരത്തിന് ഊർജ്ജം പകരാൻ ആവശ്യമായ എല്ലാ പ്രോട്ടീനുകളും ആരോഗ്യകരമായ കൊഴുപ്പുകളും ഒക്കെ മുട്ടയില്‍ അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ അതിരാവിലെ മുട്ട കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്

പപ്പായ

പപ്പായയില്‍ കലോറി വളരെ കുറവാണെന്ന് എല്ലാവർക്കും അറിയാം നിറയെ പോഷക ഘടകങ്ങളും പപ്പായയില്‍ ഉണ്ട് കുടലിന്റെ ആരോഗ്യത്തിനും ഭാരം നിയന്ത്രിക്കുവാനും ഇത് സഹായിക്കും അതുകൊണ്ടുതന്നെ പപ്പായ അതിരാവിലെ കഴിക്കുന്നത് വളരെ നല്ലതാണ്

Leave a Reply

Your email address will not be published. Required fields are marked *