ബിഷപ് മൂർ കോളജ് നാഷനല്‍ സർവീസ് സ്കീമിൻ്റെ സപ്ത ദിന ക്യാംപിനോട് അനുബന്ധിച്ച് പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയുമായി സഹകരിച്ച് ചൊവ്വാഴ്ച (ഡിസംബർ 24) സൗജന്യ മെഡിക്കല്‍ ക്യാംപ് നടത്തും.
ആക്കനാട്ടുകര ബിഷപ്പ് മൂർ ഹയർ സെക്കൻഡറി സ്കൂളില്‍ രാവിലെ 10 മുതല്‍ 12 മണി വരെയാണ് ക്യാംപ്.