ഒരു വ്യക്തിയുടെ ശരീരത്തിന്റെ ആരോഗ്യത്തില്‍ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് വിറ്റാമിൻ ഡി. വിറ്റാമിൻ ഡി നമ്മുടെ ശരീരത്തില്‍ കുറയുമ്ബോള്‍ പലതരത്തിലുമുള്ള അസുഖങ്ങള്‍ നമുക്ക് ഉണ്ടാകും എന്നാല്‍ വിറ്റാമിൻ ഡി എങ്ങനെയാണ് നമ്മുടെ ശരീരത്തിലേക്ക് എത്തുന്നത് പ്രധാനമായും മത്സ്യമാംസാദികള്‍ കഴിക്കുന്ന ആളുകളാണ് വിറ്റാമിൻ ഡിയുടെ അളവ് കൂടുതലുള്ളത്.
അപ്പോള്‍ വെജിറ്റേറിയനായ ആളുകള്‍ക്ക് എങ്ങനെയാണ് ശരീരത്തില്‍ വിറ്റാമിൻ ഡി ലഭിക്കുന്നത് എന്ന ചോദ്യത്തിനുള്ള മറുപടിയാണ് പറയുന്നത്
പാല്‍
വിറ്റാമിൻ ഡി യുടെ ഒരു കലവറ തന്നെയാണ് പാലും പാല്‍ ഉല്‍പ്പന്നങ്ങളും ഇത് കൂടുതലായി കഴിക്കുന്നതിലൂടെ വിറ്റാമിൻ ഡി ശരീരത്തിലേക്ക് എത്തുന്നുണ്ട്. പാല് തൈര് നെയ്യ് വെണ്ണ തുടങ്ങിയവയൊക്കെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ വിറ്റാമിൻ ഡി ധാരാളം ശരീരത്തില്‍ എത്തും
കൂണ്‍
കൂണ്‍ അഥവാ മഷ്റൂം വിറ്റാമിൻ ഡിയുടെ ഒരു വലിയ കലവറ തന്നെയാണ് നോണ്‍വെജ് ഭക്ഷണം കഴിക്കുന്ന ആളുകള്‍ക്ക് കൂണ്‍ ഉപയോഗിക്കുകയാണെങ്കില്‍ വിറ്റാമിൻ ശരീരത്തിലേക്ക് ഒരുപാട് എത്തും
ഓറഞ്ച്
ഓറഞ്ച് ജ്യൂസിലും നാരങ്ങയിലും ഒക്കെ വിറ്റാമിൻ ഡി വളരെയധികം അടങ്ങിയിട്ടുണ്ട് ഇത്തരത്തിലുള്ള ജ്യൂസുകള്‍ നമ്മുടെ ശരീരത്തിന്റെ ഭാഗമാക്കി മാറ്റുകയാണെങ്കില്‍ വിറ്റാമിൻ ഡി കൂടുതലായും നമ്മുടെ ശരീരത്തില്‍ ലഭിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
ഇങ്ങനെയൊക്കെ ആണെങ്കിലും ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണം കൂടുതലായി ഡയറ്റില്‍ ഉള്‍പ്പെടുത്താൻ പാടുള്ളൂ നല്ലൊരു ഡയറ്റേഷനെ കണ്ടതിനുശേഷം അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം നമുക്ക് വിറ്റാമിൻ ഡി ശരീരത്തില്‍ എത്തിക്കാവുന്നതാണ്.