മാല മോഷണ കേസില്‍ മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തു. തോട്ടു കണ്ടത്തില്‍ നിഖില്‍ (26), തേക്കാനത്ത് വീട്ടില്‍ ജോണി ജോസഫ് (25), കല്ലുങ്കല്‍ വെളിയില്‍ വിഷ്ണു പ്രസാദ് (28) എന്നിവരെയാണ് പിടികൂടിയത്.
ഒരു വർഷം മുമ്ബാണ് കേസിനാസ്പതമായ സംഭവം നടന്നത്. തോട്ടുകണ്ടത്തില്‍ ഉദയകുമാറിന്‍റെ രണ്ട് പവന്‍റെ മാലയാണ് മോഷണംപോയത്. (theft)
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ ബന്ധുവായ നിഖിലിലേക്ക് എത്തുകയും പിന്നീട് ഇയാളെ ചോദ്യംചെയ്തതോടെ മറ്റ് പ്രതികളെക്കുറിച്ചും വിവരംലഭിക്കുകയുമായിരുന്നു