ബ്ലാക്ക് മാൻ ഭീതി പരത്തി മോഷണം നടത്തിയിരുന്ന സംഘം പിടിയില്‍. കുരമ്ബാല സ്വദേശി അഭിജിത്തും പ്രായപൂർത്തിയാകാത്ത രണ്ടു പേരെയുമാണ് പിടികൂടിയത്.
അഭിജിത്തിന് എതിരേ നിരവധി കേസുകള്‍ വേറെയുണ്ട്. ഇയാള്‍ അടുത്തിടെയാണ് ജയില്‍ മോചിതനായത്. (Black man)
ബ്ലാക്ക് മാന്റെ രൂപത്തില്‍ എത്തി ബൈക്കില്‍ കറങ്ങിയാണ് സംഘം മോഷണം നടത്തിയിരുന്നത്. ഇവർ വീടുകള്‍ക്ക് നേരേ കല്ലേറ് നടത്തുന്നതും പതിവായിരുന്നു.