ഇന്ത്യയുടെ 78 ത്ത സ്വാതന്ത്രദിനാഘോഷ ചടങ്ങുകൾ ഗ്രീൻ പവർ മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റി വിപുലമായി സംഘടിപ്പിച്ചു സൊസൈറ്റി ഫൗണ്ടർ സതീഷ് പുലിക്കോട്ടിൽ പതാക ഉയർത്തി ചടങ്ങുകൾ ആരംഭിച്ചു സൊസൈറ്റി പ്രമോട്ടേഴ്സ് സ്റ്റാഫ് അംഗങ്ങൾ പ്രദേശ നിവാസികൾ തുടങ്ങിയവർ പങ്കെടുത്തു.