വയനാടിനൊപ്പം ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച തുക 110 കോടി കടന്നു

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരായവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച തുക 110 കോടി കടന്നു.

കൊച്ചുകുട്ടികളുടെ സമ്ബാദ്യ കുടുക്ക മുതല്‍ വന്‍കിട വ്യവസായികളുടെ വരെ കയ്യയച്ചുളള സംഭാവനയിലൂടെയാണ് കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് തന്നെ 100 കോടി രൂപയി സമാഹരിക്കാനായത്.

സര്‍ക്കാര്‍ ജീവനക്കാരുടെ അഞ്ചുദിവസത്തെ ശമ്ബളത്തിന്റെ വിഹിതവും കൂടി വരുന്നതോടെ വയനാടിന് വേണ്ടിയുളള പ്രത്യേക ഫണ്ട് 500 കോടി കടക്കും.

Leave a Reply

Your email address will not be published. Required fields are marked *