മൈതനാത്ത് പൊട്ടിക്കരഞ്ഞ് ലിയോണല്‍ മെസി ; പരുക്കിനെ തുടര്‍ന്ന് താരത്തെ പിൻവലിച്ചു

കോപ്പ അമേരിക്ക ഫൈനലില്‍ കൊളംബിയക്കെതിരെ പരിക്കേറ്റ് സൂപ്പർ താരം ലയണല്‍ മെസ്സി പുറത്ത്. 62-ആം മിനിറ്റിലാണ് മെസി പരിക്കേറ്റ് പുറത്തായത്.

രണ്ടാം പകുതിയില്‍ കണങ്കാലിന് പരിക്കേറ്റാണ് മെസി പുറത്തുപോയത്. ഡഗ് ഔട്ടില്‍ പൊട്ടിക്കരഞ്ഞാണ് മെസി നിരാശ പ്രകടിപ്പിച്ചത്. മെസി വീണതോടെ സ്റ്റാഫിന്റെ സഹായം തേടി. മെസിക്ക് പകരം നിക്കോളാസ് ഗോണ്‍സാലസ് കളത്തിലിറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *