റിലീസ് ചെയ്ത് 15 ദിവസം കൊണ്ട് 1000 കോടി കളക്ഷന്‍ പിന്നിട്ട് പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമ.
നാഗ് അശ്വന്‍ സംവിധാനം ചെയ്ത സയന്റിഫിക് ഫിക്ഷന്‍ സിനിമ തിയേറ്ററുകളില്‍ ചരിത്രം കുറിച്ചിരിക്കുയാണ്. പ്രഭാസ്, ദീപികാ പദുകോണ്‍, അമിതാഭ് ബച്ചന്‍, കമല്‍ ഹസന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ട്രേഡ് അനലിറ്റ്‌സ് രമേശ് ബാലയാണ് സിനിമ ആയിരം കോടി കളക്ഷന്‍ പിന്നിട്ടതായി എക്‌സില്‍ അറിയിച്ചത്. ടീം കല്‍ക്കി ഇത് ഷെയര്‍ ചെയ്തിട്ടുണ്ട്. ജൂണ്‍ 27നായിരുന്നു ലോകമെമ്ബാടുമുള്ള തിയേറ്ററുകളിലായി കല്‍ക്കി റിലീസ് ചെയ്തത്.