മോദി സര്‍ക്കാര്‍ പാവപ്പെട്ടവരെ പട്ടിണിയിലാക്കുന്നു; കുതിച്ചുയര്‍ന്ന് തക്കാളി വില

രാജ്യത്ത് തക്കാളി, സവാള, ഉരുളക്കിഴങ്ങ് എന്നിവയുടെ വില കുതിച്ചുയരുന്നു.തക്കാളിയുടെ മൊത്തവില ഈ മാസം 3,368 രൂപയായി.

കഴിഞ്ഞമാസം ക്വിന്റലിന് 1,585 രൂപയായിരുന്നു. ഉരുളക്കിളങ്ങിനും സവാളക്കും വിലയില്‍ 50% വര്‍ധനവുണ്ടായതും കച്ചവടക്കാരെയും ഉപഭോക്താക്കളെയും വലക്കുകയാണ്.
ഉരുളക്കിഴങ്ങിന്റെയും വില 40 ഉം 50 ഉം രൂപയായി.20 ദിവസം മുമ്ബ് ഉരുളക്കിഴങ്ങിന് 20 രൂപയായിരുന്നത് ഇരട്ടിയായി.

അതേസമയം സാധാരക്കാരെ ഈ വിലക്കയറ്റം സാരമായി ബാധിക്കുന്നു. മോദി സർക്കാരിന്റെ വിലക്കയറ്റം പാവപ്പെട്ടവരെ പട്ടിണിയിലാക്കുന്നുവെന്നും ആക്ഷേപമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *