യോധ്യ രാമക്ഷേത്രത്തിലെ പൂജാരിമാർക്ക് ഫോണ്‍ വിലക്ക് ഏർപ്പെടുത്തി. മുഖ്യപൂജാരി ആചാര്യ സത്യേന്ദ്ര ദാസ് 1800 കോടി രൂപ ചെലവിട്ട് നിര്‍മിച്ച ക്ഷേത്രo കനത്ത മഴയില്‍ ചോർന്ന വിവരം വെളിപ്പെടുത്തുകയുണ്ടായി .
ഇതിനു പിന്നാലെയാണ് ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ കാരണം .
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഉദ്ഘാടനം ചെയ്ത ക്ഷേത്രത്തിന്റെ പണി പൂര്‍ത്തിയാകാത്ത ചിത്രവും പ്രചരിപ്പിച്ചിരുന്നു . കൂടാതെ അവിടുത്തെ പൂജാരിമാരുടെ വേഷം കാവി ഒഴിവാക്കി പകരം മഞ്ഞയാക്കിയിട്ടുണ്ട്.