Wednesday, September 23, 2026
spot_img
HomeBRAKEING NEWSചാര്‍ട്ടേര്‍ഡ് വിമാനവിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി വിഡി സതീശന്‍.

ചാര്‍ട്ടേര്‍ഡ് വിമാനവിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി വിഡി സതീശന്‍.

ചാര്‍ട്ടേര്‍ഡ് വിമാനവിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി വിഡി സതീശന്‍.തന്റെ വിമാന യാത്രയ്‌ക്കോ ഹെലികോപ്റ്റര്‍ യാത്രയ്‌ക്കോ സര്‍ക്കാരിന്റെ ഒരു പൈസയും നഷ്ടമായിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ വാദം. സ്വകാര്യ വ്യക്തിയുടെ വിമാനത്തിലാ യിരുന്നു യാത്രയെന്നും പണം ചെലവഴിച്ച വ്യക്തിയെ വിവാദത്തിലേക്ക് വലിച്ചിഴക്കാന്‍ താത്പര്യമില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments