Wednesday, July 15, 2026
spot_img
HomeKERALAറേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ ജൂലൈ 17 വരെ അപേക്ഷിക്കാം

റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ ജൂലൈ 17 വരെ അപേക്ഷിക്കാം

പൊതുവിഭാഗം റേഷൻകാർഡുകൾ മുൻഗണനാവിഭാഗത്തിലേക്ക് (പി.എച്ച്.എച്ച് പിങ്ക്) തരം മാറ്റുന്നതിനായി ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള സമയപരിധി ജൂലൈ 17 വരെ നീട്ടിയതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. അർഹരായ കുടുംബങ്ങൾക്ക് അക്ഷയകേന്ദ്രങ്ങൾ, ജനസേവനകേന്ദ്രങ്ങൾ എന്നിവ മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments