ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിലെ അഷ്ടമിരോഹിണി മഹോത്സവത്തോടനുബന്ധിച്ച് ശോഭായാത്രകളും ഭക്തജനത്തിരക്കും വരുന്ന സമയങ്ങളിൽ താഴെപറയുന്ന ട്രാഫിക് ക്രമീകരണങ്ങൾ അന്നേ ദിവസം കാലത്ത് 9.00 മണിക്ക് ശേഷം ഏർപ്പെടുത്തുന്നതാണ്.
- പാവറട്ടി ഭാഗത്തുനിന്നും വരുന്ന Non Transport Heavy വാഹനങ്ങൾ ഗുര്യവായൂർ വഴി പ്രവേശിക്കാതെ പഞ്ചാരമുക്ക് വഴി ചാവക്കാട് ഭാഗത്തേക്ക് പോകണം.
- കുന്നംകുളം ഭാഗത്തുനിന്നും ഗത്യവായൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ചൂൽപ്പുറത്ത് നിന്ന് പോലീസ് സ്റ്റേഷൻ റോഡ് വഴി പ്രവേശിച്ച് മാവിൻചുവട് വഴി
- ഔട്ടർ റിങ്ങ് / ഇന്നർ റിങ്ങ് റോഡുകൾ എല്ലാ വാഹനങ്ങൾക്കും One Way ആയിരിക്കും. (തൃശൂർ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾക്ക് മഞ്ജുളാൽ എത്തി ഇടത്തോട്ട് തിരിഞ്ഞl Clock Wise ആയി സഞ്ചരിക്കണം. ഇന്നർ റിങ്ങ് റോഡിൽ വൺവേ Anti-Clock wise ആയിരിക്കും)
പാർക്കിംഗ് കേന്ദ്രങ്ങൾ
( പ്രധാനപ്പെട്ട പാർക്കിംഗ് കേന്ദ്രങ്ങൾ ഔട്ടർ റിംഗിലാണ്, അത് പരമാവധി ഉപയോഗപ്പെടുത്തുക, അതിന് ശേഷം ഇന്നർ റിംഗ് പാർക്കിങ്ങ് കേന്ദ്രങ്ങൾ ഉപയോഗിക്കുക.)
Inner Ring Road
1) Devaswom Multilevel Parking at Venugopal Junction
2) Ambady Parking near RV Curve
3) Vyapara Bhavan Parking North Nada
4) NSS Parking near West Inner
5) Parking near Jayasree Theatre
6) Parking near Panchajanyam Guest House
Outer Ring Road
1) Municipal Multilevel Parking near Railway Station Junction
2) Parking-East side of Private Bus Stand 3) Devaswom Parking near Maharaja (Near Water Authority)
4) Parking near Perunthatta Parking
5) Maya Bus Stand at West Nada
6) Manchira Parking
പോലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷ നിർദേശങ്ങൾ പാലിക്കുക


