കോഴിക്കോട്: ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുസ്ലിം ലീഗ് നേതാവ എംഎൽഎയുമായ എം കെ മുനീറിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ
എംകെ മുനീറിനെ ചികിത്സിക്കുന്ന ഡോക്ടർ വേണുവുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്നും നിലവിൽ മുനീറിൻ്റെ ആരോഗ്യനില സ്റ്റേബിൾ ആണെന്നും വീണാ ജോർജ് പറഞ്ഞു. അദ്ദേഹം വേഗം രോഗം ഭേദമായി ഡിസ്മാർജ് ആകട്ടെ എന്ന് ആശംസിക്കുകയാണെന്നും വീണാ ജോർജ് ഫേസ്ബുക്കിൽ പങ്കുവെച്ചു.
അദ്ദേഹത്തിന്റെ പൊട്ടാസ്യം നില അപകടകരമായ വിധം താഴ്ന്നിരുന്നു. അതിനു പിന്നാലെ അദ്ദേഹത്തിന ഹൃദയാഘാതവുമുണ്ടായതായി ആശുപത്രി അധികൃതർ അറിയിച്ചു.


