ടി.ടി.സി വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തില്‍ മൂന്ന് പേർ കൂടി അറസ്റ്റില്‍. ഒന്നാം പ്രതി പറവൂർ ആലങ്ങാട് പാനായിക്കുളം പുതിയറോഡ് തോപ്പില്‍ പറമ്ബില്‍ റമീസിൻറെ (24) മാതാപിതാക്കളായ റഹിമോൻ (47), ഷെറീന (46), സുഹൃത്ത് കരുമാലൂർ വെസ്‌റ്റ് വെളിയത്തുനാട് പാറന ജങ്ഷൻ കറുകാശേരി അബ്ദുല്‍ സഹദ് (25) എന്നിവരെയാണ് കോതമംഗലം പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
ടി.ടി.സി വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തില്‍ മൂന്ന് പേർ കൂടി അറസ്റ്റില്‍.
RELATED ARTICLES


